6,527
തിരുത്തലുകൾ
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
| source =
}}
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ
==ജീവിതരേഖ==
തൃശൂർ ജില്ലയിലെ [[തളിക്കുളം|തളിക്കുളത്തെ]] ഒരു സാധാരണ കുടുംബത്തിൽ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി ജനനം. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ [[കെ.എസ്.യു.]]വിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
2001-ൽ [[കൃഷ്ണൻ കണിയാംപറമ്പിൽ|കൃഷ്ണൻ കണിയാംപറമ്പിലിനെ]] [[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയോജകമണ്ഡലത്തിൽ]] പരാജയപ്പെടുത്തി ആദ്യമായി കേരള നിയമസഭയിലെത്തിയ പ്രതാപൻ 2006-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.
2001 മുതൽ നാട്ടിക നിയമസഭാമണ്ഡലം എം എൽ എയാണ്. കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം,കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം,വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് <ref>[http://mohabbaththemovie.com/index.php?option=com_content&view=article&id=73:mla-tn-prathapan-as-doctor-in-mohabbath-mathrubhoomi&catid=39:latest-news-&Itemid=102 മൊഹബ്ബത്ത്]</ref>. .അദ്ദേഹം തന്റെ മണ്ഡലമായ നാട്ടികയെ പ്രണയിനിയായി കണ്ടു രചിച്ച കവിത പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി സംഗീതം നൽകി പാടിയത് മറ്റൊരു പുതുമയായിരുന്നു. ▼
▲
==അവലംബം==
<references/>
[[en:TN Prathapan]]
[[വർഗ്ഗം:കേരളത്തിലെ കോൺഗ്രസ് നേതാക്കൾ]]
|