"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റിയെഴുതുന്നു...
+infobox
വരി 1:
{{unreferenced}}
{{Infobox_Indian_politician
കേരളത്തിലെ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
| name = ടി.എൻ. പ്രതാപൻ
| image =
| caption =
| birth_date ={{Birth date and age|1960|05|12|df=y}}
| birth_place =[[തളിക്കുളം]], [[തൃശൂർ ജില്ല]]
| residence = [[തളിക്കുളം]], [[തൃശൂർ ജില്ല]]
| death_date =
| death_place =
| office =
| constituency =[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]]
| salary =
| term =
| predecessor =
| successor =
| party =[[കോൺഗ്രസ്സ് (ഐ)]]
| religion =
| spouse = യു.കെ. രമ
| children = 1 മകനും 1മകളും
| website = http://tnprathapan.com
| footnotes =
| date =
| year =
| source =
}}
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള [[കോൺഗ്രസ്സ് (ഐ)]] നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
==ജീവിതരേഖ==
2001മുതൽ നാട്ടിക നിയമസഭാമണ്ഡലം എം എൽ എയാണ്. ചെറുപ്പത്തിലേ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം കെ എസ് യു വിലൂടെ വളർന്നു. കെ എസ് യു ജില്ലാ പ്രസിഡണ്ട്‌ ,സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിൽ ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ആദ്യത്തെ സ്മാരകമുണ്ടാക്കി ശ്രദ്ധിക്കപ്പെട്ടു{{തെളിവ്}}. അദ്ദേഹത്തിന്റെ ഭാവനയിൽ നിന്ന് യാഥാർത്ഥ്യമായ തളിക്കുളം സ്നേഹതീരം പാർക്ക് ഇപ്പോൾ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് {{തെളിവ്}}.
 
 
"https://ml.wikipedia.org/wiki/ടി.എൻ._പ്രതാപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്