"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.122.46 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
മാറ്റിയെഴുതുന്നു...
വരി 1:
{{unreferenced}}
കേരളത്തിലെ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും [[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം|കൊടുങ്ങല്ലൂർ മണ്ഡലത്തിൽ]] നിന്നുള്ള എം.എൽ.എ-യുമാണ് '''ടി.എൻ. പ്രതാപൻ''' (ജനനം: 1960 മേയ് 12) .
[[നാട്ടിക നിയമസഭാമണ്ഡലം|നാട്ടിക നിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന എം.എൽ.എ. ആണു് ടി.എൻ. പ്രതാപൻ. 2001മുതൽ നാട്ടിക നിയമസഭാമണ്ഡലം എം എൽ എയാണ്.ചെറുപ്പത്തിലേ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം കെ എസ് യു വിലൂടെ വളർന്നു. കെ എസ് യു ജില്ലാ പ്രസിഡണ്ട്‌ ,സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിൽ ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ആദ്യത്തെ സ്മാരകമുണ്ടാക്കി ശ്രദ്ധിക്കപ്പെട്ടു{{തെളിവ്}}. അദ്ദേഹത്തിന്റെ ഭാവനയിൽ നിന്ന് യാഥാർത്ഥ്യമായ തളിക്കുളം സ്നേഹതീരം പാർക്ക് ഇപ്പോൾ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് {{തെളിവ്}}.
==ജീവിതരേഖ==

"https://ml.wikipedia.org/wiki/ടി.എൻ._പ്രതാപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്