"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: de:Cloud-Computing
No edit summary
വരി 2:
[[പ്രമാണം:Cloud computing.svg|300px|thumb|right|Cloud computing logical diagram]]
[[പ്രമാണം:CloudComputingSampleArchitecture.svg|thumb|325px|right|Cloud computing sample architecture]]
[[ഇന്റർനെറ്റ്]] അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയാണ്‌ '''ക്ലൗഡ് കമ്പ്യൂട്ടിങ്ങ്'''. ഇവിടെ ഒരു പ്രവൃത്തി ചെയ്യുന്നതിനാവശ്യമായ [[സോഫ്റ്റ്‌വെയർ]] പോലുള്ള കാര്യങ്ങൾ പങ്കു വെക്കപ്പെടുകയും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. 1980 കളിലുണ്ടായ [[മെയിൽഫ്രെയിംമെയിൻഫ്രെയിം|മെയിൽഫ്രെയിമിൽമെയിൻഫ്രെയിമിൽ]] നിന്ന് ക്ലൈന്റ് - സെർ‌വർ അധിഷ്ഠിതമായ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്കു മാറിയതു പോലുള്ള ഒരു മാറ്റമാണ്‌ ക്ലൗഡ് കമ്പ്യൂട്ടിങ്ങും. ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനു് അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുകയോ, അതിൽ നിയന്ത്രണമോ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല<ref>[http://www.ebizq.net/blogs/saasweek/2008/03/distinguishing_cloud_computing/ Distinguishing Cloud Computing from Utility Computing]</ref>.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ക്ലൗഡ്_കമ്പ്യൂട്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്