"യോഗക്ഷേമ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നമ്പൂതിരിമാര്‍ക്ക് വിദ്യാഭ്യാസസംബന്ധമായും,ധര്...
 
(ചെ.)No edit summary
വരി 4:
==സഭയുടെ തുടക്കം==
ആലുവ ശിവരാത്രിനാളില്‍ 1907ല്‍ (1083 കുംഭം 18) പെരിയാറിന്റെ തീരത്തുചേര്‍ന്ന യോഗമാണ് നമ്പൂതിരി യോഗക്ഷേമസഭയ്ക്ക് രൂപം നല്‍കിയത്. വടക്കില്ലത്ത് ജാതവേദന്‍ നമ്പൂതിരി, കപ്ലിങ്ങാട് വൈദികന്‍ നീലകണ്ഠന്‍ നമ്പൂതിരി, കിരാങ്ങാട് കുഞ്ഞനുജന്‍ നമ്പൂതിരിപ്പാട് തുടങ്ങി ഒമ്പതുപേരാണ് യോഗം വിളിച്ചുകൂട്ടിയത്. പന്തല്‍ വൈദികന്‍ വലിയ കൃഷ്ണന്‍നമ്പൂതിരി അധ്യക്ഷനായി. കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സ്ഥാപകനേതാക്കള്‍<ref name="desh" />.ആദ്യകാലങ്ങളില്‍ സഭ നിര്‍‍ജ്ജീവമായിരുന്നു.ആരംഭകാലത്ത് ആഢ്യന്മാരായിരുന്നു നേതൃസ്ഥാനങ്ങളില്‍.[[വി.ടി. ഭട്ടതിരിപ്പാട്]] ഈ സംഘടനയെ ആദ്യകാലത്ത് ''ആഢ്യന്‍കൂലികളുടെ കഴുതകളി'' എന്നു ഇതിനെ പറഞ്ഞിരുന്നു<ref name="desh" />. യോഗക്ഷേമ സഭ സജീവമായത് കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാട് സഭയുടെ നേതൃസ്ഥാനത്തെത്തിയപ്പോഴാണ്‌.
==പുറമെ നിന്നുള്ള കണ്ണികള്‍==
*[http://www.yogakshemasabha.com/ യോഗക്ഷേമ സഭ.കോം]
==അവലംബം==
<references/>
"https://ml.wikipedia.org/wiki/യോഗക്ഷേമ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്