"പന്ന്യൻ രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| birth_date ={{Birth date and age|1945|12|22|df=y}}
| birth_place =[[കണ്ണൂർ]], [[കേരളം]]
| residence = വടക്കൻ പറവൂർതിരുവനന്തപുരം
| death_date =
| death_place =
വരി 31:
കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പഠനകാലത്തു തന്നെ തൊഴിലാളി സംഘടനാരംഗത്തെത്തി. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റായിരുന്നു. 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം ഉയർത്തി യുവാക്കളെ സംഘടിപ്പിച്ച് സമരം നടത്തി ശ്രദ്ധേയനായി. 82 മുതൽ 86 വരെ സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
 
പതിനാലാം ലോക്‌സഭയിൽ [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിച്ചു. എന്നാൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ [[പറവൂർ നിയമസഭാമണ്ഡലം|പറവൂർ മണ്ഡലത്തിൽ]] മത്സരിച്ചുവെങ്കിലും സിറ്റിംഗ് എം.എൽ.എ-യും കോൺഗ്രസ്(ഐ) സ്ഥാനാർത്ഥിയുമായ [[വി.ഡി. സതീശൻ|വി.ഡി. സതീശനോട്]] പരാജയപ്പെട്ടു
 
==കൃതികൾ==
"https://ml.wikipedia.org/wiki/പന്ന്യൻ_രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്