"പന്ന്യൻ രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
വരി 29:
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] കേരള ഘടകം സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=264621 | title =പന്ന്യൻ രവീന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി|date= ഏപ്രിൽ 9, 2012 | accessdate = ഏപ്രിൽ 9, 2012 | publisher = മാതൃഭൂമി| language =}}</ref> '''പന്ന്യൻ രവീന്ദ്രൻ''' (ജനനം: [[ഡിസംബർ 22]] [[1945]]‌).
==ജീവിതരേഖ==
കണ്ണൂർ ജില്ലയിലെ കക്കാട്ട് സ്വദേശിപന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. വിദ്യാഭ്യാസത്തിനുപഠനകാലത്തു ശേഷംതന്നെ രാഷ്ട്രീയത്തിൽതൊഴിലാളി സജീവമായിസംഘടനാരംഗത്തെത്തി. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സി.പി.ഐ യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എ.ഐ.വൈ.എഫിന്റെഎഫ് പ്രസിഡന്റ്, അഴീക്കോട്സംസ്ഥാന ഡിവിഷൻപ്രസിഡന്റായും സ്റ്റാന്റിങ്ങ്1982 കമ്മിറ്റിമുതൽ ചെയർമാൻ,1986 വരെ സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു
 
പതിനാലാം ലോക്‌സഭയിൽ [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിച്ചു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പന്ന്യൻ_രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്