"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: eo:Friends
(ചെ.)No edit summary
വരി 26:
}}
 
[[ന്യൂയോർക്ക്|ന്യൂയോർക്ക് സിറ്റിയിലെ]] മാൻഹട്ടൻ‍ പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കൻ സിറ്റ്കോമാണ് '''ഫ്രെണ്ട്സ്ഫ്രണ്ട്സ്'''.സുഹൃത്തുക്കളായ്യസുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണിതിൽ.1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്.ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. ബ്രൈറ്റ്/കാഫ്മാൻ/ക്രെയ്ൻ പ്രൊഡക്ഷൻസ്, ദ ഫ്രെണ്ട്സ് കോർപ്പറേഷൻ എൽഎൽസി, വാർണർ ബ്രോസ്. ടെലിവിഷൻ എന്നിവക്കായി കെവിൻ എസ്. ബ്രൈറ്റ് ആണ് നിർമ്മാണം നിർവഹിച്ചത്. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രെണ്ട്സ് ഇപ്പോഴും മികച്ച പ്രതികരണങ്ങൾ നേടുന്നു. പരമ്പരയുടെ അവസാന എപ്പിസോഡിന്(236മത്തെ എപ്പിസോഡ്) യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നത്.മിക്ക നിരൂപകരും ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരമ്പരകളിലൊന്നായാണു ഫ്രെണ്ട്സിനെ കാണുന്നത്.<ref name="finalewatch">{{cite web |url=http://www.pastemagazine.com/articles/2010/05/thirteen-million-get-lost-in-series-finale.html |title=Lost Series Finale Somehow Only the 55th Most-Watched Ever |accessdate=August 18, 2010 |date=May 20, 201010 |publisher=Paste Magazine |author=Jennifer Ross}}</ref> 10 വർഷം നീണ്ടുനിന്ന ഈ പരമ്പര 7 എമ്മി പുരസ്കാരങ്ങളും (മികച്ച ഹാസ്യ പരമ്പര ഉൾപ്പെടെ) ഒരു [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരവും]] 2 എസ്എജി പുരസ്കാരങ്ങളും മറ്റ് 56 പുരസ്കാരങ്ങളും 152 നാമനിർദ്ദേശങ്ങളും നേടി.ടി വി ഗെയ്ഡിന്റെ 50 മഹത്തായ ടി വി ഷോകളിൽ 21മതായി സ്ഥാനം പിടിക്കുകയും ചെയ്തു.2002ൽ [[ഇന്ത്യ|ഇന്ത്യയിൽ]] സ്റ്റാർ വേൾഡ്, WB ചാനൽ,സീ കഫെ എന്നീ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തു.<ref>{{cite web|author=Ethical SEO |url=http://entertainment.oneindia.in/television/program/StarWorld.shtml |title=TV Schedule|publisher=Entertainment.oneindia.in|date= |accessdate=December 30, 2010}}</ref><ref>{{cite web|title=Zee Café to air 'Friends' Season 10|url=http://www.indiantelevision.com/headlines/y2k5/nov/nov59.htm|publisher=Indiantelevision.com|accessdate=26 April 2011}}</ref><ref>{{cite web|url=http://www.itsonwb.com/schedule/ |title=WB India - Now that’s Hollywood » Schedule |publisher=Itsonwb.com |date= |accessdate=August 10, 2010}}</ref>10 സീസണുകളും ഡിവിഡി രൂപത്തിൽ ലഭ്യമാണു.
 
== കഥാപാത്രങ്ങൾ ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്