"പന്ന്യൻ രവീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ സി.പി.ഐ. സംസ്ഥാന സെക്രട്ടറി
വരി 7:
| birth_date ={{Birth date and age|1945|12|22|df=y}}
| birth_place =[[കണ്ണൂർ]], [[കേരളം]]
| residence =[N.Paravoor] വടക്കൻ പറവൂർ
| death_date =
| death_place =
വരി 27:
}}
 
[[കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] കേരള ഘടകം സെക്രട്ടറിയും ദേശീയ സെക്രട്ടറിയേറ്റ് അംഗവുമാണ്<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=264621 | title =പന്ന്യൻ രവീന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി|date= ഏപ്രിൽ 9, 2012 | accessdate = ഏപ്രിൽ 9, 2012 | publisher = മാതൃഭൂമി| language =}}</ref> '''പന്ന്യൻ രവീന്ദ്രൻ''' (ജനനം: [[ഡിസംബർ 22]] [[1945]]‌).
[[പതിനാലാം ലോകസഭ|പതിനാലാം ലോകസഭയിലെ]] ഒരു അംഗമായിരുന്നു '''പന്ന്യൻ രവീന്ദ്രൻ''' (ജനനം: [[ഡിസംബർ 22]] [[1945]]‌).
==ജീവിതരേഖ==
കണ്ണൂർ ജില്ലയിലെ കക്കാട്ട് സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി. ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എ . .വൈ .എഫിന്റെ പ്രസിഡന്റ്, അഴീക്കോട് ഡിവിഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, സിപിഐസി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
 
പതിനാലാം ലോക്‌സഭയിൽ [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് 2005-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിച്ചു.
കണ്ണൂർ ജില്ലയിലെ കക്കാട്ട് സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി. ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എ ഐ വൈ എഫിന്റെ പ്രസിഡന്റ്, അഴീക്കോട് ഡിവിഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
 
==പുറത്തേക്കുള്ള കണ്ണികൾ==
ലോക്സഭാംഗം ആയുരുന്ന [[പി.കെ. വാസുദേവൻ നായർ|പി.കെ. വാസുദേവൻനായരുടെ]] നിര്യാണത്തെത്തുടർന്ന് 2005-ൽ നടന്ന ഉപത്തെരഞ്ഞെടുപ്പിൽ ഇദ്ദേഹം വിജയിച്ചു. [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തെയാണ്‌]] ഇദ്ദേഹം പ്രതിനിധീകരിച്ചത്. [[സി.പി.ഐ.]] അംഗവും അസിസ്റ്റന്റ് സെക്രട്ടറിയുമാണ്‌.
 
==പുറമെ നിന്നുള്ള കണ്ണികൾ==
* [http://164.100.24.208/ls/lsmember/biodata.asp?mpsno=4209 പതിനാലാം ലോകസഭയിലെ അംഗങ്ങൾ- പാർലമെന്റ് ഓഫ് ഇന്ത്യ വെബ്‌സൈറ്റ്]
 
==അവലംബം==
{{reflist}}
 
{{s-start}}
"https://ml.wikipedia.org/wiki/പന്ന്യൻ_രവീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്