"ഞാറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
<div align="justify">പ്രധാന ജീവിതോപാധി കൃഷി തന്നെയാണ്. പഞ്ചായത്തിൽ ധാരാളമായി കണ്ടുവരുന്ന നെൽപാടങ്ങൾ ഇത് വിളിച്ചുപറയുന്നു. എന്നാൽ പുതിയ തലമുറയിലെ ആളുകൾ നെൽ വ്യവസായത്തിലെ നഷ്ടം ഓർത്ത് പുതിയ തരത്തിലുള്ള കൃഷിക്കായി അവരുടെ നെൽവയലുകൾ ഉപയോഗിക്കുന്നു. ചെമ്മീൻ കെട്ട് , അലങ്കാരം മത്സ്യം വളർത്തൽ , ഭക്ഷ്യയോഗ്യമായ മത്സ്യം വളർത്തൽ എന്നിവയാണ് ഇത്. മഞ്ഞനിക്കരയിൽ കാണപ്പെടുന്ന ഒറ്റ തിരിഞ്ഞുള്ള വൻകിട വ്യവസായികളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടുകൾ ഈ സ്ഥലത്തിനു ഭാവിയിൽ വിനോദസഞ്ചാരത്തിനുള്ള സാധ്യതകളെ ശരിവക്കുന്നു.</div>
==വ്യവസായം==
ഞാറക്കൽ ഫിഷ്പോണ്ട് ആണ് പ്രകൃതിയുടെ ചുറ്റുപാടിൽ തീർക്കപ്പെട്ട ആദ്യത്തെ ഫിഷ്പോണ്ട്. ഇവിടേക്ക് ആളുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. ഒഴിവു ദിനം ചിലവഴിക്കാനും , മത്സ്യബന്ധനത്തിലേർപ്പെടാനും മറ്റുമായി ചിലർ ചിലവു കുറഞ്ഞ ഈ സ്ഥലം തിരഞ്ഞെടുക്കുന്നു.<ref name="ഫിഷ്പോണ്ട്">[http://matsyafed.org/aquacul.htm ഞാറക്കൽ ഫിഷ്പോണ്ട്] </ref>
 
==ആരാധനാലയങ്ങൾ==
*ഞാറക്കൽ സെന്റ് മേരീസ് പള്ളി. 1451-ലാണ് ഈ പള്ളി സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു.<ref name="കന്യാമറിയപള്ളി">[http://www.churchnewssite.com/portal/?p=48384 ചർച്ച്ന്യൂസ്] സെന്റ് മേരീസ് പള്ളി ചരിത്രം </ref>.ബ്ലാവേലി രാജകുടുംബാംഗത്തിൽ നിന്നുള്ള ഒരു ജന്മിയാണ് ഈ പള്ളി പണിയാനുള്ള സ്ഥലം നൽകിയത്. കന്യകാമറിയത്തിനോടുള്ള ഉപകാരസ്മരണയായിരുന്നു ഇത്.
"https://ml.wikipedia.org/wiki/ഞാറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്