"പെസഹാ (യഹൂദമതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
|image = Pessach Pesach Pascha Judentum Ungesaeuert Seder datafox.jpg
|caption =
|holiday_name = Passoverപെസഹാ
|official_name =<!-- [[Hebrew language|Hebrew]]: '''פסח''' (''Pesach'') -->
|observedby = പ്രധാനമായും [[യഹൂദമതം|യഹൂദരും]], [[ശമര്യർ|ശമര്യരും]]
|observedby = [[Judaism|Jews]], [[Samaritan]]s, some [[Christians]] including [[Malayali Nasrani Christians]], [[Knanaya]] and followers of [[Messianic Judaism]].
|begins = 15thനീസാൻ dayമാസം of15-ആം [[Nisan]]തീയതി<ref>{{cite web |url=http://www.timeanddate.com/holidays/jewish/first-day-of-passover |title=First day of Passover |work=timeanddate.com |accessdate=2012-03-17}}</ref><ref>{{cite web |url=http://www.rabbinicalcollege.edu.au/holidays/passover/pesach_cdo/aid/871715/jewish/What-Is-Passover.htm |title=What Is Passover? |publisher=Rabbinical College of Australia and N.Z. |accessdate=2012-03-17}}</ref>
|ends = 21stനീസാൻ dayമാസം of21-ആം [[Nisan]]തീയതി in-- [[Israel]],ഇസ്രായേലിലും andപുറത്തുള്ള amongഉദാര someജൂതസമൂഹങ്ങളിലും liberal [[Jewish diaspora|Diaspora Jews]]; 22nd day of [[Nisan]]നീസാൻ outsideമാസം of22-ആം [[Israel]]തീയതി among-- moreഇസ്രായേലിനു traditionalപുറത്തുള്ള Diasporaയാഥാസ്ഥിതിക Jewsജൂതസമൂഹങ്ങളിലും.<ref>{{cite web |url=http://www.timeanddate.com/holidays/jewish/last-day-of-passover |title=Last day of Passover |work=timeanddate.com |accessdate=2012-03-17}}</ref>
|celebrations = യഹൂദ പാരമ്പര്യപ്രകാരം, ഒന്നോ രണ്ടോ സെദർ സദ്യകൾ; യെരുശലേം ദേവാലയം നിലനിന്നിരുന്ന കാലത്ത് പെസഹ ബലി. ശമര്യ പാരമ്പര്യപ്രകാരം ഗെരിസീം പർവ്വതത്തിലെ ചടങ്ങുകൾ.
|celebrations = In Jewish practice, one or two festive [[Passover Seder|Seder]] meals – first two nights; in the times of the [[Temple in Jerusalem]], the [[Passover sacrifice]]. In Samaritan practice, men gather for a religious ceremony on [[Mount Gerizim]] that includes the ancient Passover Sacrifice.
|date2012 = sunset of April 6 to nightfall of 13 April&nbsp;/&nbsp;14 April (7th day)
|date2013 = sunset of March 25 to nightfall of 1 April&nbsp;/&nbsp;2 April (7th day)
|date2014 = sunset of April 14 to nightfall of April 21&nbsp;/&nbsp;April 22 (7th day)
|date2015 = sunset of April 3 to nightfall of April 10&nbsp;/&nbsp;April 11 (7th day)
|type = [[മൂന്നു തീർത്ഥാടകപ്പെരുന്നാളുകൾ‎|മൂന്ന് തീർത്ഥാടക പെരുന്നാളുകളിലൊന്ന്]]
|type = One of the [[Three Pilgrim Festivals]]
|significance = പുരാതന ഈജിപ്തിലെ അടിമത്തത്തിൽ നിന്നു ഇസ്രയേൽ ജനതയുടെ മോചനത്തിന്റെ അനുസ്മരണം.
|significance = Celebrates the [[The Exodus|Exodus]], the freedom from [[slavery]] of the [[Children of Israel]] from [[History of ancient Egypt|ancient Egypt]] that followed the [[Ten Plagues]].<br />
|relatedto = 49 ദിനങ്ങൾക്ക് ശേഷം വരുന്ന [[ഷാവൂത്ത്]] (''വാരോത്സവം'').
Beginning of the 49 days of [[Counting of the Omer]]
|relatedto = [[Shavuot]] ("Festival of Weeks") which follows 49 days from the second night of Passover.
}}
 
Line 24 ⟶ 23:
[[പുറപ്പാട്|പുറപ്പാടുപുസ്തകത്തിലെ]] വിവരണപ്രകാരം ഇസ്രയേല്യരെ ദുരിതപൂർണ്ണമായ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ദൈവം പല ബാധകളെ ഒന്നൊന്നായി [[ഈജിപ്ത്|മിസ്രയീം ദേശത്തേക്ക്]] അയച്ചു. എന്നാൽ ഭരണാധികാരിയായ ഫറവോ മനസ്സുമാറി ഇസ്രയേല്യരെ മോചിപ്പിക്കുവാൻ തയ്യാറായില്ല. അതിനാൽ പത്താമത്തേതും ഏറ്റവും ഭയാനകവുമായ ശിക്ഷയായി സംഹാരദൂതനെ അയച്ച് മിസ്രയീമ്യരുടെ ആദ്യജാതന്മാരെ നിഗ്രഹിക്കുവാൻ യഹോവ തീരുമാനിച്ചു. എന്നാൽ ഇസ്രയേല്യരുടെ ഭവനങ്ങളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുവാനായി കുഞ്ഞാടിന്റെ രക്തമെടുത്ത് വാതിൽപ്പടിയിൽ അടയാളമായി തളിക്കപ്പെടണമെന്നും നിർദ്ദേശിക്കപ്പെട്ടു. അപ്രകാരം സംഹാരദൂതൻ ഇസ്രയേല്യരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തു. ഈ 'കടന്നു പോക്കിൽ' നിന്നാണ് കടന്നു പോക്ക് (pass over) എന്നർത്ഥമുള്ള ''പെസഹാ'' എന്ന പേരു ഈ പെരുന്നാളിനു ലഭിച്ചെതെന്ന് ഒരു അഭിപ്രായമുണ്ട്. ഭയാകുലനായ ഫറവോ ഇസ്രയേല്യരെ പോകുവാൻ അനുവദിക്കുകയും ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. തിടുക്കത്തിൽ തങ്ങളുടെ ഭവനങ്ങൾ വിടേണ്ടി വന്നതിനാൽ മാവു പുളിച്ച് അപ്പമാക്കിയെടുക്കുവാൻ അവർക്ക് സാധിച്ചില്ല. ഇതിന്റെ സ്മരണക്കായി പെസഹക്കാലത്ത് അവർ പുളിപ്പുള്ള അപ്പം ഭക്ഷിക്കാറില്ല. അതിനാൽ പെസഹാ ''പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ'' (The Festival of the Unleavened Bread) എന്ന പേരിലും അറിയപ്പെടുന്നു. ''മട്സാ'' എന്ന പുളിപ്പില്ലാത്ത അപ്പം പെസഹയുടെ ഒരു പ്രതീകം തന്നെയാണ്.
 
ഒരു കാലത്ത് മറ്റ് [[മൂന്നു തീർത്ഥാടകപ്പെരുന്നാളുകൾ‎|തീർത്ഥാടകപെരുന്നാളുകളായ]] [[സുക്കോത്ത്]], [[ഷാവൂത്ത്]] എന്നിവയെപ്പോലെ പെസഹയ്ക്കും യഹൂദർ യെറുശലേം ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. എന്നാൽ [[ശമര്യർ]] ഗെരിസീം പർവ്വതത്തിലേക്കായിരുന്നു തീർത്ഥാടനം നടത്തിയിരുന്നത്.<ref>{{cite news |url=http://www.haaretz.com/hasen/spages/854549.html |newspaper=Haaretz |title=Ancient Samaritan sect marks Passover sacrifice near Nablus |date=2007-01-05 |accessdate=2008-10-10}}</ref>
 
ക്രിസ്തീയ വിശേഷദിനമായ [[പെസഹാ വ്യാഴം|പെസഹാ വ്യാഴത്തിന്റെ]] (Maundy Thursday) ഉത്ഭവം യെഹൂദ പെസഹയിൽ(Passover) നിന്നാണ്. പെസഹയുടെ രാത്രിയിലാണ് യേശു തന്റെ ശിഷ്യരുമൊത്ത് അവസാന അത്താഴം കഴിച്ചതെന്നു [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] രേഖപ്പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പെസഹാ_(യഹൂദമതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്