"മൂന്ന് തീർത്ഥാടകപ്പെരുന്നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Three Pilgrimage Festivals}}
[[യഹൂദമതം|യഹൂദമതത്തിലെ]] പ്രധാന പെരുന്നാളുകളായ [[പെസഹാ (യഹൂദമതം)|പെസഹ]], [[ഷാവൂത്ത്]], [[സുക്കോത്ത്]] എന്നിവ '''തീർത്ഥാടകപ്പെരുന്നാളുകൾ''' (Pilgrimage Festivals) എന്ന പേരിൽ അറിയപ്പെടുന്നു. എവിടെ പാർക്കുന്ന യഹൂദനും ഈ പെരുന്നാളുകൾക്ക് യെറുശലേം ദേവാലയത്തിൽ സംബന്ധിക്കണമെന്നാണ് തോറ അനുശാസിക്കുന്നത്. അതിനാൽ പുരാതന ഇസ്രായേലിന്റെയും യഹൂദ്യയുടെയും വിവിധ ഭാഗങ്ങളിൽ വസിച്ചിരുന്ന യഹൂദർ ഈ പെരുന്നാളുകളോടനുബന്ധിച്ച് [[യെറുശലേം|യെറുശലേമിലേക്ക്]] തീർത്ഥയാത്ര നടത്തിയിരുന്നു.
 
"https://ml.wikipedia.org/wiki/മൂന്ന്_തീർത്ഥാടകപ്പെരുന്നാളുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്