"മൂന്ന് തീർത്ഥാടകപ്പെരുന്നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==എബ്രായ ബൈബിളിലെ പരാമർശങ്ങൾ==
*[[പുറപ്പാട്|പുറപ്പാട് പുസ്തകം]]:"സംവത്സരത്തിൽ ''മൂന്നു പ്രാവശ്യം'' എനിക്കു ഉത്സവം ആചരിക്കേണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ([[പെസഹാ (യഹൂദമതം)|പെസഹാ]]) ... ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ([[ഷാവൂത്ത്]]) ...ആണ്ടറുതിയിൽ വയലിൽനിന്ന് നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്‌ക്കനിപ്പെരുന്നാളും ([[സുക്കോത്ത്]]) ആചരിക്കണം. സംവത്സരത്തിൽ ''മൂന്നു പ്രാവശ്യം'' നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം."<ref>[[:s:സത്യവേദപുസ്തകം/പുറപ്പാടു/അദ്ധ്യായം 23|പുറപ്പാടു 23:14-17]]</ref>
*[[ആവർത്തനപുസ്തകം]]:"ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു [[പെസഹാ (യഹൂദമതം)|പെസഹ]] കൊണ്ടാടേണം. ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു. ...പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം. എന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം ([[ഷാവൂത്ത്]]) ആചരിച്ചു ..നിന്റെ സ്വമേധാദാനങ്ങൾ അർപ്പിക്കേണം. ...കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചു കഴിയുമ്പോൾ നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ([[സുക്കോത്ത്]]) ആചരിക്കേണം. ..യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം"<ref>[[:s:സത്യവേദപുസ്തകം/ആവർത്തനപുസ്തകം/അദ്ധ്യായം 16|ആവർത്തനപുസ്തകം16]]</ref>
 
==അനുബന്ധം==
"https://ml.wikipedia.org/wiki/മൂന്ന്_തീർത്ഥാടകപ്പെരുന്നാളുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്