"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
|canonized_by=ഹൊണോറിയസ് മൂന്നാമൻ മാർപ്പാപ്പ
}}
പൊതുവർഷം ആറാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ വിശുദ്ധനും താപസനുമായിരുന്നു '''നർസിയായിലെ വിശുദ്ധ ബെനഡിക്ട്''' (ഏകദേശ ജീവിതകാലം 480–547). ക്രിസ്തീയസന്യാസികളുടെ പെരുമാറ്റചട്ടങ്ങൾ അടങ്ങിയ "ബെനഡിക്ടിന്റെ നിയമം" എന്ന സംഹിതയുടെ കർത്താവായി കരുതപ്പെടുന്ന അദ്ദേഹം, പാശ്ചാത്യലോകത്ത് ക്രിസ്തീയസന്യാസത്തിന്റെ പിതാവെന്നു പോലും വിശേഷിപ്പിക്കപ്പെടുന്നു.<ref name = "catholic">നർസിയായായിലെ വിശുദ്ധ ബെനഡിക്ട്, കത്തോലിക്കാ വിജ്ഞാനകോശത്തിലെ [http://www.newadvent.org/cathen/02467b.htm ലേഖനം]</ref> [[കത്തോലിക്കാ സഭ]] അദ്ദേഹത്തെ [[യൂറോപ്പ്|യൂറോപ്പിന്റേയും]] വിദ്യാർത്ഥികളുടെയും മദ്ധ്യസ്ഥനായ വിശുദ്ധനായി വണങ്ങുന്നു.
 
ബെനഡിക്ടിന്റെ സഹോദരി സ്കൊളാസ്റ്റിക്കയും കത്തോലിക്കാ സഭയിലെ വിശുദ്ധയാണ്.<ref name = "schol/>
 
==ജീവിതകഥ==
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്