"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
===മോണ്ടെ കസിനോ===
[[ചിത്രം:Monte Cassino - wide view.JPG|thumb|300px|left|മോണ്ടെ കസീനോയിലെ ബെനഡിക്ടൻ സന്യാസഭവനം]]
സുബിയാക്കോയിൽ ബെനഡിക്ട് സ്ഥാപിച്ച സമൂഹങ്ങളിലെ സന്യസികളിൽ ചിലർക്കും അദ്ദേഹത്തിന്റെ അച്ചടക്കം സ്വീകാര്യമായില്ല. അതോടെ അദ്ദേഹം, തന്റെ ഏറ്റവും വിശ്വസ്തരായി അനുയായികളുമൊത്ത് പൊതുവർഷം 429-നടുത്ത് തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] നേപ്പിൾസും റോമിനും ഇടയിലുള്ള മോണ്ടെ കസിനോ എന്ന മലയിലേക്കു പോയി. അപ്പോളോ ദേവന്റെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നെന്നും അത് ബെനഡിക്ട് നശിപ്പിച്ചെന്നും പറയപ്പെടുന്നു.<ref name = "durant"/> മലമുകളിൽ ബെനഡിക്ട്, പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. തനിക്കും ചുറ്റും നിശബ്ദശാന്തിയുടെ പരിവേഷം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. വെറും സാധാരണക്കാരനായി തുടർന്ന ബെനഡിക്ടിനെ മെത്രാന്മാരും മറ്റ് ഉന്നതന്മാരും തേടിയെത്തി.<ref name = "scott"/>
 
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്