"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
===മരണം===
ബെനഡിക്ടിന് ഇരട്ടപിറന്ന ഒരു സഹോദരി ഉണ്ടായിരുന്നു. ക്രിസ്തീയസന്യാസത്തിൽ സഹോദരന്റെ വഴി പിന്തുടർന്ന അവർ അടുത്തുള്ള ഒരു കന്യാലയത്തിൽ ജീവിച്ചിരുന്നു. പൊതുവർഷം 542-നടുത്തെങ്ങോ അവർ മരിച്ചു. താമസിയാതെ ബെനഡിക്ടും മരിച്ചു.<ref name = "scott"/> മോണ്ടെ കസിനോയിലെ തന്റെ ആശ്രമത്തിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കെ ആയിരുന്നു മരണമെന്ന് പറയപ്പെടുന്നു.
 
=="ബെനഡിക്ടിന്റെ നിയമം"==
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്