"മാങ്ങാനാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സാധാരണ മഞ്ഞ, ഓറഞ്ച്,ചുവപ്പ് എന്നീ നിറങ്ങളിൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:പുഷ്പങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
സാധാരണ മഞ്ഞ, ഓറഞ്ച്,ചുവപ്പ് എന്നീ നിറങ്ങളിൽ കണ്ടുവരുന്ന ഒരു പുവാണ് '''മാങ്ങാനാറി'''. ആകാശമല്ലി എന്ന പേരിലും ഇതറിയപ്പെടുന്നു. ശാസ്ത്രനാമം : Cosmos sulphureus. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. അർദ്ധവാർഷിക സസ്യമാണിത്. ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കളുണ്ടാകുന്നു. ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകർഷണ സസ്യമാണിത്. വിത്ത് വഴിയാണ് പ്രജനനം.
 
[[വർഗ്ഗം:പുഷ്പങ്ങൾ]]
"https://ml.wikipedia.org/wiki/മാങ്ങാനാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്