"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
==ബെനഡിക്ടൻ സഭ==
[[മദ്ധ്യകാലം|മദ്ധ്യയുഗങ്ങളിൽ]] കൂടുതൽ സന്യാസസമൂഹങ്ങൾക്ക് ബെനഡിക്ടിന്റെ നിയമം ആകർഷകമാകാൻ അതിന്റെ മിതത്വവും പ്രായോഗക്ഷമതയും കാരണമായി. അങ്ങനെ "ബെനഡിക്ടിന്റെ നിയമം"അറിയപ്പെട്ട സന്യാസനിയമങ്ങൾ പാശ്ചാത്യ ക്രിസ്തീയതയെ ഏറ്റവുമേറെ സ്വാധീനിച്ച ധാർമ്മിക നിയമങ്ങളിൽധാർമ്മികസംഹിതകളിൽ ഒന്നായി മാറി. പാശ്ചാത്യ സന്യാസത്തിന്റെ സ്ഥാപകൻ എന്ന വിശേഷണം ബെനഡിക്ടിനു ലഭിക്കാൻ പോലും ഇത് ഇടയാക്കി.
 
സന്യാസസമൂഹങ്ങൾ സ്ഥാപിച്ചെങ്കിലും അവയെ ഒരു സന്യാസസഭയായി ബെനഡിക്ട് കരുതിയിരുന്നോ എന്നു വ്യക്തമല്ല. അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ബെനഡിക്ടൻ സന്യാസസഭ മോണ്ടെ കാസിനോയിൽ അദ്ദേഹം സ്ഥാപിച്ച സമൂഹത്തെ പിന്തുടർന്ന് പിൽക്കാലത്ത് ഉത്ഭവിച്ചതാണ്. സാധാരണ മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു സന്യാസസഭയല്ലാത്ത അത്, സ്വതന്ത്രമായ പല സഭകളുടെ ഒരു കൂട്ടായ്മ മാത്രമാണ്.<ref>Called into existence by Pope Leo XIII's Apostolic Brief "Summum semper", 12 July 1893, see [http://www.osb-international.info/index/en.html OSB-International website]</ref>
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്