"എക്സ്പാൻഷൻ കാർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Expansion card}}
[[Image:Chassis-plans-Digital-IO-Card.jpg|thumb|ഒരു PCI ഡിജിറ്റൽ I/O എക്സ്പാൻഷൻ കാർഡ്‌]]
എക്സ്പാൻഷൻ കാർഡ്‌ (എക്സ്പാൻഷൻ ബോർഡ്‌, ആക്സസറി കാർഡ്‌ എന്നും അറിയപ്പെടുന്നു) കമ്പ്യൂട്ടറിലുള്ള ഒരു [[പ്രിന്റഡ് സർക്യുട്ട് ബോർഡ്‌]] ആണ്. ഇത് മദർബോർഡിന്റെ എക്സ്പാൻഷൻ സ്ലോട്ടിൽ ആണ് ഘടിപ്പിക്കുന്നത്. എക്സ്പാൻഷൻ കാർഡിന്റെ ഒരു അഗ്രത്തിൽ കണക്ടറുകൾ ഉണ്ട് അത് സ്ലോട്ടുകളുമായി ബന്ധപ്പെടാൻ സഹായിക്കുന്നു. ഇതുവഴിയാണ് മദർബോർഡും കാർഡും തമ്മിലുള്ള ബന്ധം സാധ്യമാകുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1286383" എന്ന താളിൽനിന്ന് ശേഖരിച്ചത്