"ബ്രയോഫൈറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:പായലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
{{prettyurl|Bryophyte}}
സസ്യലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന ജീവികളാണ് ബ്രയോഫൈറ്റുകൾ. കരയിലും ഈർപ്പമുള്ള സ്ഥലങ്ങളിലും ഇവ വസിക്കുന്നു. വളർച്ചയ്ക്കും ബീജസങ്കലനപ്രക്രിയയ്ക്കും ഈർപ്പം ആവശ്യമായ ഇവയുടെ പ്രത്യുൽപാദന സവിശേഷതയാണ് ഉഭയജീവിതശൈലി ഇവയ്ക്ക് നൽകിയിട്ടുള്ളത്. ലിവർവേർട്ട്, മോസ് എന്നിവയാണ് പരിചിതമായ ബ്രയോഫൈറ്റുകൾ.
== പരിണാമം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1286363" എന്ന താളിൽനിന്ന് ശേഖരിച്ചത്