"ഗോവണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

176 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[File:Staircase,_ഗോവണിപ്പടി,_ഗോവണി.JPG|thumb|200px|കെട്ടിടങ്ങളിലെ ഗോവണി]]
 
വ്യത്യസ്ത ഉയങ്ങളിലുള്ള നിലകളിലേക്കുള്ള സഞ്ചാരം സാദ്ധ്യമാക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് ഗോവണി. കെട്ടിടങ്ങളിൽ ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന ഗോവണികൾ (stair case) മുതൽ എടുത്ത് മാറ്റാവുന്ന ഗോവണികൾ (Ladder) വരെ നിലവിലുണ്ട്. വലിയ തരം [[മുള]] ഉപയോഗിച്ചുണ്ടാക്കുന്ന ഏണികൾ പ്രകൃത്യാലുള്ളവയാണ്.
 
കോവണി, കോണി, ഏണി അങ്ങനെ പലവിധപേരുകൾ നിലവിലുണ്ട്. ഗോവണിയിൽ കാണുന്ന പടിയെ സൂചിപ്പിക്കുന്നതാണ് ഗോവണിപ്പടി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1286203" എന്ന താളിൽനിന്ന് ശേഖരിച്ചത്