"ലൂയി ബുനുവേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:ลุยส์ บูญวยล์
No edit summary
വരി 15:
}}
സ്പാനിഷ് ചലച്ചിത്ര നിർമാതാവും സംവിധായകനുമാണ്‌ '''ലൂയി ബുനുവേൽ'''. 1920-ൽ [[സ്പാനിഷ് മൂവിക്ലബ്]] ആരംഭിച്ചു. 1925-ൽ [[സാൽവദോർ ദാലി]]യുമായി ചേർന്ന് [[ആൻ അൻഡലൂഷ്യൻ ഡോഗ്]] എന്ന ചിത്രം സംവിധാനം ചെയ്തു. പൗരോഹിത്യത്തിനെതിരായുള്ള [[ദ ഗോൾഡൻ ഏജ്]] 1930-ൽ സംവിധാനം ചെയ്തു. മെക്‌സിക്കോയിൽ വച്ച് സംവിധാനം ചെയ്ത [[ദ ഗ്രേറ്റ് മേഡ്കാപ്പ്]], [[ദ യങ് ആൻഡ് ഡാമ്ഡ്]] എന്നീ ചിത്രങ്ങൾ വമ്പിച്ച വിജയമായിരുന്നു. [[വിരിദ്യാനാ]] എന്ന പൗരോഹിത്യത്തെ നിന്ദിക്കുന്ന ചിത്രം [[കാൻ ഫെസ്റ്റിവലിൽ]] മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. ചിത്രങ്ങൾ [[സറീയലിസ്റ്റ്]] ചിത്രങ്ങളായി അറിയപ്പെട്ടു.
 
==കണ്ണികൾ ==
{{wikiquote|ലൂയി ബുനുവേൽ}}
 
[[വർഗ്ഗം:ചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/ലൂയി_ബുനുവേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്