"ജീൻ തെറാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Gene therapy}}
[[File:Gene therapy.jpg|thumb|300px]]
പാരമ്പര്യരീതിയിൽ പകരാൻ സാദ്ധ്യതയുള്ള രോഗങ്ങൾ വഹിക്കുന്ന ജീനുകളെ ജനിതകഘടനയിൽനിന്ന് മാറ്റി ട്രാൻസ്ജീനുകൾ എന്ന മാറ്റം വരുത്തപ്പെട്ട ജീനുകൾ കൂട്ടിച്ചേർത്ത് രോഗത്തെ തടയുന്ന രീതിയാണ് ജീൻ തെറാപ്പി. മനുഷ്യന്റെ സരൂപകോശങ്ങളിലേയ്ക്ക് ട്രാൻസ്ജീനുകളെ ഉൾപ്പെടുത്തുക വഴി രോഗം മാറുകയും അടുത്ത തലമുറയിലേയ്ക്ക് രോഗമോ ട്രാൻസ്ജീനുകളോ കൈമാറ്റം ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചികിത്സിക്കാവുന്ന പ്രധാനഗോരങ്ങളാണ് എസ്.സി.ഐ.ഡി എന്ന സിവിയർ കമ്പൈൻഡ് ഇമ്മ്യൂണോഡെഫിഷ്യൻസി സിൻഡ്രോം സിസ്റ്റിക് ഫൈബ്രോസിസ്, [http://en.wikipedia.org/wiki/Thalassemia തലാസ്സീമിയ] എന്നിവ.<ref name="test1">[http://en.wikipedia.org/wiki/Gene_therapy/ വിക്കിപ്പീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref><br />
==ചരിത്രം ==
ജീൻ തെറാപ്പി വഴി ആദ്യമായി ചികിത്സിക്കപ്പെട്ട രോഗിയാണ് അശാന്തി ഡി സിൽവ.<ref name="test1">[http://www.mhhe.com/hyde/gmb1/ ഡേവിഡ്. ആർ. ഹൈഡിന്റെ ജനറ്റിക്സ് ആന്റ് മോളിക്യുലാർ ബയോളജി എന്ന പുസ്തകം] പേജ് 559 നോക്കുക.</ref> അമേരിക്കയിലെ[[അമേരിക്ക]]യിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിലെ ആർ. മൈക്കേൽ ബ്ലീസ് ആണ് ഇതിനുനേതൃത്വം കൊടുത്ത ശാസ്ത്രജ്ഞൻ. അഷാന്തിയുടെ T ലിംഫോസൈറ്റ് കോശങ്ങളിലേയ്ക്ക് അഡിനോസിൻ ഡീ അമിനേയ്സ് ജീനിനെ കടത്തിവിട്ടാണ് [http://en.wikipedia.org/wiki/Severe_combined_immunodeficiency സിവിയർ കമ്പൈൻഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി] എന്ന രോഗത്തിന് ചികിത്സ നടത്തിയത്. ജന്മനാ തന്നെ ശരീരത്തിൽ രോഗപ്രതിരോധശേഷി നൽകേണ്ട വെളുത്തരക്താണുക്കളായ [http://en.wikipedia.org/wiki/B_cell B ലിംഫോസൈറ്റുകളും] [http://en.wikipedia.org/wiki/T_cell T ലിംഫോസൈറ്റുകളും] ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. ഇങ്ങനെയുള്ള കുട്ടികളെ രോഗാണുക്കൾ കയറാത്ത വസ്ത്രസംവിധാനത്തിൽ ജീവിതകാലം മുഴുവൻ സൂക്ഷിക്കേണ്ട ദാരുണാവസ്ഥയാണ് ഉണ്ടായിരുന്നത്. <br />
2003 ൽ ലോസ് ഏഞ്ജൽസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ [http://en.wikipedia.org/wiki/Polyethylene_glycol പോളി എഥിലിൻ ഗ്ലൈക്കോൾ] എന്ന പോളിമറിൽ പൊതിഞ്ഞ ലിപ്പോസോമുകൾ വഴി മസ്തിഷ്കത്തിലേയ്ക്ക്[[മസ്തിഷ്കം|മസ്തിഷ്ക]]ത്തിലേയ്ക്ക് ട്രാൻസ്ജീനുകളെ കടത്തിവിട്ടു. [[പാർക്കിൻസൺസ്]] രോഗചികിത്സയ്ക്ക് ഫലപ്രദമായ കണ്ടുപിടുത്തമായി ഇതിനെ വിശേഷിപ്പിക്കുന്നു. [http://en.wikipedia.org/wiki/Melanoma മെറ്റാസ്റ്റാറ്റിക് മെലനോമ] എന്ന അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള ജീൻ തെറാപ്പി ചികിത്സ മെരിലാൻഡ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞർ 2006 ൽ നടത്തുകയുണ്ടായി. പാരമ്പ്യമായി പകരുന്ന കണ്ണിലെ റെറ്റിനയുമായി ബന്ധപ്പെട്ട രോഗത്തിനുള്ള ജീൻ തെറാപ്പി ചികിത്സയുടെ തുടക്കം 2007 മേയിൽ നടന്നു.<ref name="test1">[http://en.wikipedia.org/wiki/Gene_therapy/ വിക്കിപ്പീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>
==ചികിത്സാഘട്ടങ്ങൾ==
പ്രത്യേകരോഗാവസ്ഥയുണ്ടാക്കുന്ന ജീനിനെ തിരിച്ചറിയുകയാണ് ചികിത്സയിലെ ആദ്യഘട്ടം. ശരീരകലകളിലോ അവയവങ്ങളിലോ എവിടെയാണ് രോഗകാരണമായ ജീനിന്റെ പ്രവർത്തനം എന്ന് തുടർന്ന് കണ്ടെത്തുന്നു. രോഗകാരണമാകാത്ത ആരോഗ്യദായകമായ ജീനുകളെ ട്രാൻസ്ജീനിക്സ് സാങ്കേതികത വഴി തിരഞ്ഞെടുക്കുന്നു. ഇത്തരത്തിൽപ്പെട്ട ജീനുകളെ സാധാരണഗതിയിൽ വെക്ടർ എന്നറിയപ്പെടുന്ന ഇടനിലക്കാരായ [[വൈറസ്]], [[ബാക്ടീരിയ]] എന്നിവയിൽ കടത്തിയശേഷം അവയെ രോഗിയിലേയ്ക്ക്രോഗിയുടെ കോശങ്ങളിലെ [http://%E0%B4%A1%E0%B4%BF.%E0%B4%8E%E0%B5%BB.%E0%B4%8E. ഡി.എൻ.ഏ]യിലേയ്ക്ക് കടത്തിവിടുന്നു. നേക്കഡ് ഡി.എൻ.ഏ, ഇലക്ട്രോപൊറേഷൻ, ജീൻ ഗൺ, സോണോപൊറേഷൻ, മാഗ്നറ്റിക് ഗൺ എന്നിങ്ങനെ നിരവധി വെക്ടർ വൈറസ് രഹിത സാങ്കേതികയും ഇക്കാലത്ത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിൽ കടത്തിവിടുന്ന ട്രാൻസ്ജീനുകൾ ശരീരത്തിലെ അലൈംഗികകോശങ്ങളിലോ ലൈംഗികകോശങ്ങളിലോ ചെന്ന് അവയിലെ ഡി.എൻ.ഏ ഘടനയിൽ ഉൾച്ചേർന്ന ശേഷം വിഭജിച്ച് അഭി‌ലഷണീയമാറ്റങ്ങൾ ഉണ്ടാക്കുന്നു.<br />
==വെക്ടറുകൾ==<br />
ജീൻ തെറാപ്പി പ്രാവർത്തികമാകണമെങ്കിൽ രൂപമാറ്റം വരുത്തിയതോ തെരഞ്ഞെടുക്കപ്പെട്ടതോ ആയ ജീനിനെ രോഗിയുടെ ശരീരകോശത്തിനുള്ളിലേയ്ക്ക് കടത്തിവിടണം. ഇതിന് സഹായിക്കുന്ന സൂക്ഷ്മജീവികളാണ് വെക്ടറുകൾ. സാധരണഗതിയിൽ ചിലയിനം വൈറസുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. റിട്രോവൈറസ്, അഡിനോവൈറസ്, അഡിനോ അസ്സോസ്സിയേറ്റഡ് വൈറസ്, ഹെർപ്പിസ് സിംപ്ലക്സ് വെറസ് എന്നിവയെയാണ് ഇതിന് ഉപയോഗിക്കുന്നത്.<ref name="test1">[http://www.ornl.gov/sci/techresources/Human_Genome/medicine/genetherapy.shtml/ ഹ്യൂമൻ പ്രോജക്ട് ഇൻഫർമേഷൻ പേജ്] ജീൻ തെറാപ്പി വെക്ടർ നോക്കുക.</ref>
"https://ml.wikipedia.org/wiki/ജീൻ_തെറാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്