"ജീൻ തെറാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Gene therapy}}
[[File:Gene therapy.jpg|thumb|300px]]
പാരമ്പര്യരീതിയിൽ പകരാൻ സാദ്ധ്യതയുള്ള രോഗങ്ങൾ വഹിക്കുന്ന ജീനുകളെ ജനിതകഘടനയിൽനിന്ന് മാറ്റി ട്രാൻസ്ജീനുകൾ എന്ന മാറ്റം വരുത്തപ്പെട്ട ജീനുകൾ കൂട്ടിച്ചേർത്ത് രോഗത്തെ തടയുന്ന രീതിയാണ് ജീൻ തെറാപ്പി. മനുഷ്യന്റെ സരൂപകോശങ്ങളിലേയ്ക്ക് ട്രാൻസ്ജീനുകളെ ഉൾപ്പെടുത്തുക വഴി രോഗം മാറുകയും അടുത്ത തലമുറയിലേയ്ക്ക് രോഗമോ ട്രാൻസ്ജീനുകളോ കൈമാറ്റം ചെയ്യാതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചികിത്സിക്കാവുന്ന പ്രധാനഗോരങ്ങളാണ് എസ്.സി.ഐ.ഡി എന്ന സിവിയർ കമ്പൈൻഡ് ഇമ്മ്യൂണോഡെഫിഷ്യൻസി സിൻഡ്രോം സിസ്റ്റിക് ഫൈബ്രോസിസ്, തലാസ്സീമിയ എന്നിവ.<br />
==ചരിത്രം ==
"https://ml.wikipedia.org/wiki/ജീൻ_തെറാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്