"കിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

444 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|}}
ഇടത്തരം വലുപം ഉള്ള ഒരിനം [[നായ]] ജനുസാണ് കിഷു. [[ജപ്പാൻ|ജപ്പാനിൽ]] ആണ് ഇവ ഉരുതിരിഞ്ഞിടുള്ളത് . ജപ്പാനിലെ കിഷു എന്ന സ്ഥലത്താണ് ഇവയുടെ പുർവികർ ഉരുത്തിരിഞ്ഞത്. കിഷു കെൻ , കിഷു ഇനു എന്നി പെരുകളില്ലും ഇവ അറിയപെടുന്നു.
 
==ശരീരപ്രകൃതി==
17 മുതൽ 22 ഇഞ്ച് വരെ ഉയരമുള്ള ഇവയ്ക്ക് 30 മുതൽ 60 [[പൗണ്ട് (ഭാരം)|പൗണ്ട്]] വരെ ഭാരം കാണാറുണ്ട്. വെള്ള നിറത്തിലുള്ള രോമമാണ് സാധാരണയായി ഇവയ്ക്ക് കണ്ടു വരാറുള്ളത്.
 
== Gallery ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1285243" എന്ന താളിൽനിന്ന് ശേഖരിച്ചത്