"സുലൈഖ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കേരളത്തിലെ ആദ്യ [[ഉർദു]] നോവലിസ്റ്റാണ് '''സുലൈഖ ഹുസൈൻ'''. ഉറുദുവിൽ 27 നോവലുകളും അത്രത്തോളം ചെറുകഥകളുമെഴുതി.<ref>http://www.madhyamam.com/news/161501/120405</ref>
 
==ജീവിതരേഖ==
1930 ൽ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പ്രശസ്തമായ കോറായ് കുടുംബത്തിൽ ഹാജി അഹമ്മദ് സേട്ടിന്റെയും മറിയം ബായിയുടേയും മകളായി ജനനം. <ref>http://www.deshabhimani.com/newscontent.php?id=114597</ref>
"https://ml.wikipedia.org/wiki/സുലൈഖ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്