"അബുദാബി ശക്തി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നോവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
നോവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം ( ചരിത്രം, വിദ്യഭ്യാസം, ശാസ്ത്രം, ഭാഷ, മനശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്‌മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് [[അബുദാബി]] ശക്തി അവാർഡുകൾ നൽകുന്നത്. ബാല സാഹിത്യത്തിനു 7500 രൂപയും മറ്റു സാഹിത്യ കൃതികൾക്ക് 10000 രൂപയുമാണ് അവാർഡ് തുക. 2011 ലെ അബുദാബി ശക്തി അവാർഡ് ടി ഡി രാമകൃഷണന്റെ [[ഫ്രാൻസിസ് ഇട്ടികോര]] എന്ന നോവലിനാണ് ലഭിച്ചത്
<references />ശേഖരിച്ചത് : കേരള ശബ്‌ദം ജനുവരി 2012
"https://ml.wikipedia.org/wiki/അബുദാബി_ശക്തി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്