"കെ.സി. റോസക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമാണ് '''കെ.സി. റോസക്കുട്ടി<ref>http://www.mathrubhumi.com/story.php?id=263736</ref>.''' (ജനനം : 23 ഒക്ടോബർ 2012)ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.
==ജീവിതരേഖ==
കെ.യു. ചാക്കോയുടെ മകളായി ജനിച്ചു. അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സായിരുന്നു.<ref>http://www.niyamasabha.org/codes/members/m584.htm</ref>മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ജനറൽ സെക്രട്ടറി മദ്യവർജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1991 മുതൽ അഞ്ച് വർഷം എംഎൽഎ ആയിരുന്നു. നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.<ref><ref>http://www.mathrubhumi.com/story.php?id=263736</ref></ref>
 
 
ഭർത്താവ് : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കെ.സി._റോസക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്