"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
===മിഷൻ ആശുപത്രി ===
 
മിഷൻ ആശുപത്രി അഥവാ സെന്റ് മാർട്ടിൻ-ഡി-പോറസ് ഹോസ്പിറ്റൽ ഈ മേഖലയിൽ വളരെ പ്രസിദ്ധമായ ഒരു ആതുരാലയമഅണ്‌ആതുരാലയമാണ്‌. സമീപ കാലത്ത് ഈ ആശുപത്രിയിൽ എല്ലാ വിധ നൂതന വൈദ്യ സാങ്കേതിക സൌകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും (കാഷ്വാല്ടികാഷ്വാലിറ്റി) തീവ്ര പരിചരണ വിഭാഗവും (ഐ.സീസി.യു.) ഉണ്ട്. ഇവിടുത്തെ കുഷ്ഠരോഗ നിവാരണ കേന്ദ്രം രോഗികൾക്ക് സൌജന്യ ചികിത്സ നൽകുന്നു. കൂടാതെ, ഒരു നഴ്സിംഗ് കോളേജും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
 
=യാത്ര=
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്