"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
===ഒളിയങ്കര ജുമാ മസ്ജിദ്===
 
ഈ മുസ്ലിം പള്ളി ഒരു ഷഭ-ഇ-ഇഹ്രം സൂഫി ദർഗ ശരീഫാണ്. ഇത് [[വടക്കേ മലബാർ|ഉത്തര മലബാറിലെ]] മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. പുരാതന കാലത്ത് ഈ പള്ളിയിലെ മത പുരോഹിതർ ഹിന്ദു ദൈവങ്ങൾക്ക് പ്രാധാന്യം കൊടുത്തതായി ഐതിഹ്യമുണ്ട്. ഈ പള്ളി ചെറുകുന്ന് പട്ടണത്തിനു സമീപം പള്ളിച്ചാലിൽ സ്ഥിതി ചെയ്യുന്നു. ഇതു പ്രസിദ്ധമായ ഒരു സൂഫി ഖബറീസ്ഥാനും എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്ന തീർഥാടന കേന്ദ്രവുമാണ്. മതമൈത്രിക്ക് വളരെ പ്രസിദ്ധമാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രവും ഒളിയങ്കര ജുമാ മസ്ജിദ്വുംമസ്ജിദും.
 
===താവം ചർച്ച് ===
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്