"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
==ചരിത്രം==
 
കോലത്തിരിയുടെ ഭരണകാലത്ത് ചെറുകുന്ന് അവരുടെ കീഴിലായിരുന്നു. പിന്നീട്, ടിപ്പു സുൽത്താൻ അദ്ദേഹത്തിന്റെ പടയോട്ടത്തിനു ശേഷം, ഈ ദേശത്തെയും മൈസൂർ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. [[ബ്രിട്ടീഷ്|ബ്രിട്ടിഷുകാർ]] ഇതിനെ മദിരാശി സംസ്ഥാനത്തിൽ [[മലബാർ]] ജില്ലയിലെ ചിറക്കൽ താലൂക്കിന് കീഴിലാക്കി. ഇപ്പോൾ ഈ ഗ്രാമം [[കേരളം|കേരളത്തിലെ]] [[കണ്ണൂർ]] ജില്ലയിൽ കണ്ണൂർ താലൂക്കിലാണ്.
 
==സംസ്കാരവും ഭൂമിശാസ്ത്രവും==
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്