"ഹെലിപാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[file:Helipad_at_Blessington_Lakeside_Resort_- _geograph.org.uk_- _262175.jpg|thumb|right|ഹെലിപാഡ്]]
[[ഹെലികോപ്റ്റർ]] നിലത്തിറക്കുവാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്ഥലത്തെയാണ് '''ഹെലിപാഡ്''' എന്ന് പറയുന്നത്. ആകാശത്തിൽ നിന്നും നോക്കുമ്പോൾ വ്യക്തമായി കാണുന്നതിനായി വൃത്താകൃതിയിലാണ് ഹെലിപാഡുകൾ നിർമ്മിക്കാറുള്ളത്. വൃത്തത്തിനുള്ളിൽ എച്ച് (H) മാതൃകയിൽ രൂപപ്പെടുത്തിയ ഇടത്താണ് ഹെലികോപ്റ്റർ ഇറക്കുന്നത്. വിമാനത്താവളങ്ങളിൽ ചില ഉയർന്ന കെട്ടിടങ്ങളുടെ റൂഫിലും ഹെലിപാഡ് കാണാവുന്നതാണ്.
 
== നിർമ്മാണം==
സാധാരണയായി ഹെലിപാഡുകൾ സിമന്റ് മിശ്രിതം കൊണ്ടാണ് ഉണ്ടാക്കാറുള്ളത് എങ്കിലും , അടിയന്തിര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി മരങ്ങൾകൊണ്ടും മറ്റും ഹെലിപാഡുകൾ നിർമ്മിക്കാറുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഹെലിപാഡ് ഇന്ത്യയിലാണ് നിർമ്മിച്ചിട്ടുള്ളത്. <ref name="helipad">{{cite news|url=http://edition.cnn.com/2002/WORLD/asiapcf/south/05/20/siachen.kashmir/|title=Siachen: The world's highest cold war|coauthors=By Nick Easen CNN Hong Kong|date=Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT)|publisher=[[CNN]]|accessdate=2009-03-30}}</ref>
== അവലംബം==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഹെലിപാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്