"സംവാദം:ചാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
('==അവലംബം== ''ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
==അവലംബം==
'''ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം...''' ഒരു വിഭാഗം, അത് മതപരമാകട്ടെ, ഭൂപ്രകൃതിയാലുള്ളതാവട്ടെ ആൾക്കാരുടെ ഇടയിലുള്ള വിശ്വാസങ്ങൾക്കൊക്കെ അവലംബം ചോദിച്ചാൽ എങ്ങനെ ശരിയാവും? വിശ്വാസങ്ങളൊക്കെ എവിടെയെങ്കിലും എഴുതിവെച്ചതും എല്ലാവരും നിർബന്ധപൂർവം അനുസരിക്കുന്നതും ആയിരിക്കില്ല എന്നിരിക്കെ ഇതിനൊക്കെ അവലംഭം ചോദിക്കുന്നതുതന്നെ മണ്ടത്തരമല്ലേ? [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 09:24, 4 ഏപ്രിൽ 2012 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1284579" എന്ന താളിൽനിന്ന് ശേഖരിച്ചത്