"പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 70:
പോളിമർ ലായനികളുടെ ശാനത നിർണ്ണയ (solution viscosity Measurement )ത്തിലൂടെയും പോളിമറുകളുടെ ശരാശരി തന്മാത്രാ ഭാരം കണക്കാക്കാം. ഇതാണ് Viscosity Average Molecular weight, M<sub>v</sub>
 
മറ്റു ചില പദ്ധതികൾ ശൃംഖലാ ഭാരത്തെ, വലിപ്പത്തെ, അടിസ്ഥാനമാക്കിയുളളതാവും. ഇവ Weight Average Molecular Weight അഥവാ M<sub>w</sub> തരുന്നു. ഉദാഹരണത്തിന് Light Scattering Methods. ഒരു കണികക്ക് പ്രകാശത്തെ എത്രമാത്രം പ്രകീർണ്ണിക്കാൻ (scatter)കഴിയുമെന്നത് അതിൻറെ വലിപ്പമനുസരിച്ചിരിക്കും. തീരെ ചെറിയ കണികകൾ, ( പ്രകാശതരംഗത്തിൻറെ തരംഗദൈർഘ്യത്തേക്കാൾ ചെറിയവ) ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നു.
 
M<sub>z</sub>, ലഭിക്കുന്നത് sedimentation method ഉപയോഗിച്ചാണ്.
വരി 122:
#{{ cite book|title= Polymer Physics | author= Miachael Rubinstein | Year=2003| Month= June|Publisher =Oxford University Press | ISBN-13: 978-0198520597 |}}
#{{ cite book|title=Polymer Science and Technology| author= Joel Fried| Year=2003| Month= July|Publisher = Prentice Hall| ISBN-13: 978-0130181688 |}}
#{{ cite book|title=Introduction to Polymers | author= R.J. Young|coauthor= P. A.Lovell| Year=1991| Month= May|Publisher = CRC Press| ISBN-13: 978-0748757404 |}}
[[Category:ഓർഗാനിക് രാസസം‌യുക്തങ്ങൾ]]
[[Category: പോളിമറുകൾ]] ]]
"https://ml.wikipedia.org/wiki/പോളിമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്