"പായസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fr:Kheer
വരി 29:
* [[ചക്ക പ്രഥമൻ]]
* [[പരിപ്പ് പ്രഥമൻ]]
* [[പാൽ പായസം]]
 
 
ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. [[ബാർളി]] ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ [[വെർമിസെല്ലി]] അഥവാ [[സേമിയ]] ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു.
ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.
[[പ്രമാണം:Making of Kheer.jpg|thumb|Ingredients of ''kheer'']]
ഖീർ (''Kheer''), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. <ref name="eastaroma">{{cite web|title=Eastern Aromas|work=As Promised! Kheer|url=http://easternaromas.blogspot.com/2008/06/as-promised-kheer.html|accessdate=2008-05-30}}</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പായസം" എന്ന താളിൽനിന്ന് ശേഖരിച്ചത്