"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

632 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
No edit summary
==ജീവിതരേഖ==
ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി.
1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
 
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1284376" എന്ന താളിൽനിന്ന് ശേഖരിച്ചത്