"ഉരുളക്കിഴങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
| binomial_authority = [[Carolus Linnaeus|L.]]
}}
മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് '''ഉരുളക്കിഴങ്ങ്''' (ഇംഗ്ലീഷ്:{{lang-en|Potato}}). [[അന്നജം|അന്നജമാണ്‌]] ഇതിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം [[കൃഷി|കൃഷിചെയ്യപ്പെടുന്ന]] കിഴങ്ങായ ഇതിന്റെ ജന്മദേശം [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയാണ്‌]]. <ref>http://www.pnas.org/cgi/content/full/102/41/14694</ref>
ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്രസംഘടനയും]] ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് [[2008]]-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു<ref>http://www.khaleejtimes.com/DisplayArticleNew.asp?xfile=data/theworld/2007/October/theworld_October534.xml&section=theworld&col=</ref>. [[2005]]-ൽ [[യു. എൻ.]] ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ [[പെറു|പെറുവിലെ]] സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.
 
 
ഉരുളക്കിഴങ്ങിന്റെ പ്രാധാന്യം പരിഗണിച്ച് [[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്രസംഘടനയും]] ഭക്ഷ്യ-കാർഷികസംഘടനയും ചേർന്ന് [[2008]]-നെ രാജ്യാന്തര ഉരുളക്കിഴങ്ങു വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു<ref>http://www.khaleejtimes.com/DisplayArticleNew.asp?xfile=data/theworld/2007/October/theworld_October534.xml&section=theworld&col=</ref>. [[2005]]-ൽ യു. എൻ. ജനറൽ അസംബ്ലി പാസാക്കിയ പ്രമേയപ്രകാരമാണിത്. ഉരുളക്കിഴങ്ങിന്റെ ജന്മദേശമായ പെറുവിലെ സർക്കാരും വർഷാചരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഉരുളക്കിഴങ്ങിനെ മുഖ്യ ഭക്ഷ്യ ഇനമായി ഉയർത്തി കാട്ടുന്നതിനൊപ്പംതന്നെ ഭക്ഷ്യ സുരക്ഷയും, ദാരിദ്ര്യനിർമാർജ്ജനവും വർഷാചരണം ലക്ഷ്യം വെക്കുന്നു.
 
== കുലവും സ്ഥലവും ==
"https://ml.wikipedia.org/wiki/ഉരുളക്കിഴങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്