"പെരുമ്പടവം ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) removed Category:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ; added [[Category:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പ... |
Stepanaxis (സംവാദം | സംഭാവനകൾ) (ചെ.) →ജീവിതരേഖ |
||
വരി 30:
== ജീവിതരേഖ ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[മൂവാറ്റുപുഴ താലൂക്ക്|മുവാറ്റുപുഴ താലൂക്കിലെ]] [[പെരുമ്പടവം ഗ്രാമം|പെരുമ്പടവം]] ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി [[1938]] [[ഫെബ്രുവരി 12]]-ന് ജനിച്ചു. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്നു. എഴുത്തിന്റെ ആരംഭം [[കവിത|കവിതയിലായിരുന്നു]]. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. 12 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. [[കേരള സാഹിത്യ അക്കാദമി]], [[ചലച്ചിത്ര സെൻസർ ബോർഡ്]], [[സാഹിത്യ പ്രവർത്തക സഹകരണസംഘം]] നിർദ്ദേശക സമിതി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.2011 ൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി നിയമിതനായി.<ref name=puzha_author>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=99 പെരുമ്പടവം ശ്രീധരൻ, പുഴ ബുക്സ് വെബ്സൈറ്റ്]</ref>
== കൃതികൾ ==
*''[[ഒരു സങ്കീർത്തനം പോലെ]]''
|