"സെന്റ് പീറ്റേഴ്സ് ബസലിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
<!-- -Please don't add any more specifications here. The IMPORTANT concept, that it is a very large building, has been dealt with. - -->
}}
[[പത്രോസ്|പത്രോസിന്റെ]] നാമധേയത്തിലുള്ള പേപ്പൽ ബസലിക്കയാണ് '''സെന്റ് പീറ്റേഴ്സ് ബസലിക്ക''' (പത്രൊസിന്റെ സിംഹാസന ദേവാലയം). [[വത്തിക്കാൻ|വത്തിക്കാൻ]] സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള ഈ ദേവാലയത്തിൽ ഒരേ സമയം ഏകദേശം 60,000 പേർക്ക് പ്രവേശിക്കാനാകും. അപൊസ്റ്റൊലന്മരുടെ തലവന്റെ പേരിലുള്ള ഈ [[സിംഹാസനം| സിംഹാസന]] ദേവാലയം [[കത്തോലിക്ക സഭ|കത്തോലിക്ക സഭയുടെ]] കത്ത്രീഡലൊ (മാത്രുദേവലയം)[[മാർപാപ്പ| മാർപാപ്പയുടെ]] സിംഹാസനമോ അല്ല .സെന്റ് പീറ്റേഴ്സ് ബസലിക്ക ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളിൽ ഒന്നാണ്. പാരംബര്യം അനുസരിച്ച്‌ [[ പത്രോസിന്റെ ശവകൂടീരം|പത്രോസിന്റെ ശവകൂടീരം]] ദേവാലയത്തിന്റെ പ്രധാന [[ അൾത്താര|അൾത്താരയുടെ]] അടിയിലാണുള്ളത്‌.പത്രോസായിരുന്നു [[റോം|റോമിലെ]] ആദ്യ [[ മെത്രാൻ|മെത്രാൻ]].

പത്രൊസ്‌ അപൊസ്റ്റൊലെൻ അടക്കം ചെയ്യപ്പെട്ട വത്തിക്കൻ കൂന്നിൽ കൊൺസ്റ്റന്റൈൻ ചക്രവർത്തി നാലാം നൂറ്റാണ്ടിൽ ഒരു ദേവാലയം നിർമിച്ചിരുന്നു.1506 എപ്രിൽ 18 മുതൽ 1626 നവംബർ 18 വരെയയിരുന്നു പുതിയ ബസലിക്കയുടെ നിർമ്മണം.സെന്റ് പീറ്റെർസ് ബസിലിക്ക കത്തൊലിക്കരുടെ ഒരു തീർത്താടന കേന്ദ്രം കൂടിയണു. നിരവതി മാർപ്പമാർ ഇവിടെ അന്ദ്യവിസ്രമം കൊള്ളുന്നുണ്ട്.120 വർഷം നീണ്ട ദേവലയനിർമണത്തിൽ [[മൈക്കലാഞ്ചലൊ| മൈക്കലാഞ്ചലൊ]] എന്ന കലാകാരന്റെ പങ്ക് വലുതാണു.
 
 
"https://ml.wikipedia.org/wiki/സെന്റ്_പീറ്റേഴ്സ്_ബസലിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്