"അർഫ കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilaprem (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1170667 നീക്കം ചെയ്യുന്നു
No edit summary
വരി 12:
| birth_name =
| birth_date = {{birth date|1995|2|2|df=y}}
| birth_place = Ram Diwali, [[Faisalabad District|Faisalabad]], [[Pakistanപാകിസ്താൻ]]
| death_date = {{death date and age|2012|01|14|1995|2|2|df=y}}
| death_place = [[Lahoreലാഹോർ]], Pakistanപാകിസ്താൻ
| death_cause =
| resting_place = Chak No. 4JB Ram Dewali, Faisalabad
| residence = Lahoreലാഹോർ
| nationality = [[Pakistaniപാകിസ്താൻi]]
| education =
| alma_mater =
വരി 27:
}}
മൈക്രോസോഫ്റ്റ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണലാണ് '''അർഫാ കരീം'''
 
==ജീവിതരേഖ==
[[punjab|പഞ്ചാബിലെ]] ഫൈസലാബാദിൽ 1995 ഫെബ്രുവരി 2ന് ജനിച്ചു. വിദ്യാഭ്യാസം [[pakistan|പാക്കിസ്ഥാനിലായിരുന്നു]]. 2005 ആഗസ്റ്റ് 2ന് സയൻസ് ആന്റ് ടെക്നോളജി രംഗത്ത് പ്രശസ്തയായിരുന്ന അർഫയ്ക്ക് പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയായിരുന്ന ഷൗക്ദ് അസിസ്, [[ഫാത്തിമ ജിന്നാ സുവർണ്ണ പുരസ്കാരം]] സമ്മാനിച്ചു. ഒമ്പതാമത്തെ വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പൂട്ടർ പ്രൊഫഷണൽ എന്ന [[മൈക്രോസോഫ്റ്റ്]] അംഗീകാരം ലഭിച്ചു. പത്താം വയസ്സിൽ മൈക്രോസോഫ്റ്റ് സ്ഥാപകനായ [[ബിൽ ഗേറ്റ്സ്|ബിൽഗേറ്റ്]] അർഫയെ [[USA|അമേരിക്കയിലേക്ക്]] ക്ഷണിച്ച് ആദരിച്ചിരുന്നു.
"https://ml.wikipedia.org/wiki/അർഫ_കരീം" എന്ന താളിൽനിന്ന് ശേഖരിച്ചത്