"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 203.153.39.18 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
വരി 75:
* അങ്ങാടിയിൽ തോറ്റതിനു അമ്മയോട്
* മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ
അടി തെറ്റിയാൽ ആനയും വീഴും
അണ്ണാരക്കണ്ണനും തന്നാലായത്‌
അപ്പം തിന്നാൽ മതി കുഴി എണ്ണരുത്
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും
ആട്ടിൻ തോലിട്ട ചെന്നായ
ആട്ടുന്നവനെ പിടിച്ചു നെയ്യാനാക്കിയാൽ
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല
ആള് കൂടിയാൽ പാമ്പ് ചാവില്ല
ആഴമറിയാതെ കായലിൽ ചാടരുത്
ഇക്കരെ നിന്നാൽ അക്കരെപച്ച
ഇന്ന് സൂക്ഷിച്ചാൽ നാളെ ദുക്കികേന്ട
ഇരിക്കുന്നതിനു മുമ്പ് കാല് നീട്ടരുത്
ഇരുന്ന കൊമ്പ് മുറിക്കരുത്
ഇല്ലത്തീന്നിറങ്ങി അമ്മാത്തെത്തിയതുമില്ല
ഉണ്ണിയെ കണ്ടാലറിയാം ഇല്ലത്തെ പഞ്ഞം
ഉപ്പു തിന്നവൻ വെള്ളം കുടിക്കും
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
ഒരു കോഴി കൂവലിന് നേരം പുലരില്ല
ഒരു വെടിക്ക് രണ്ടു പക്ഷി
കക്കാൻ പഠിച്ചവൻ നിക്കാനും പഠിക്കണം
കക്ഷത്തിലുള്ളതും പോയി ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല
കടലിൽ കയം കലക്കിയത് പോലെ
കണ്ടാലറിയാത്തവൻ കൊണ്ടാലറിയും
കയ്യാലപുറത്തു വീണ തേങ്ങ പോലെ
കരയുന്ന കുട്ടിക്കേ പാലുള്ളൂ
കലക്കു വെള്ളത്തിൽ മീൻ പിടിക്കുക
കള്ളനു കഞ്ഞി വെച്ചവൻ
കാക്ക കുളിച്ചാൽ കൊക്കാകുമോ
കാക്കയ്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്
കാട്ടിലെ മരം തേവരുടെ ആന
കാട്ടുകോഴിക്കെന്തു ശങ്ക്രാന്തി
കായുള്ള മരത്തിലേ കല്ലെറിയൂ
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം
കാരയ്ക പഴുക്കുമ്പോൾ കാക്കയ്ക് വായ്പുണ്
കുതിരക്ക് കൊമ്പും ഉണ്ടായിരുന്നെങ്കില്
കുരയ്ക്കുന്ന പട്ടി കടിക്കില്ല
കുരുടന്മാർ ആനയെ കണ്ടതുപോലെ
കൂടെ കിടന്നവനേ രാപനി അറിയാനാവുള്ളൂ
കൊല്ലന്റെ കടയിൽ സൂചി വില്കാൻ ശ്രമിക്കരുത്
ചക്കര കുടത്തിൽ കൈ ഇടുക
ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങുക
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും
ചേര തിന്നുന്ന നാട്ടിൽ പോയാൽ നടുതുന്ടം തിന്നണം
ചൊട്ടയിലെ ശീലം ചുടല വരെ
തള്ള ചവിട്ടിയാൽ പിള്ളക്ക് നോവില്ല
താണ നിലത്തേ നീരോടൂ അവിടേ ദൈവം തുണയേകൂ
താൻ ‍ പാതി ദൈവം പാതി
താൻ പിടിച്ച മുയലിന്നു മൂന്ന് കൊമ്പ്
തീയിൽ മുളച്ചത് വെയിലത്ത്‌ വാടില്ല
തേടിയ വള്ളി കാലിൽ ചുറ്റി
ദാനം കൊടുത്ത പശുവിന്റെ പല്ലെണ്ണരുത്
നനഞ്ഞിടം കുഴിക്കരുത്‌
നിത്യാഭ്യാസി ആനയെ എടുക്കും
നിറകുടം തുളുംബില്ല
പട പേടിച്ചു പന്തളത്ത് ചെന്നപ്പം പന്തം കൊളുത്തി പട
പട്ടി ചന്തക്കു പോയത് പോലെ
പട്ടിയുടെ വാൽ ഓടക്കുഴലിൽ ഇട്ടതുപോലെ
പണത്തിനു മീതെ പരുന്തും പറക്കില്ല
പയ്യെ തിന്നാൽ പനയും തിന്നാം
പഴംചൊല്ലിൽ പതിരില്ല
പാടത്ത് പണി വരമ്പത്ത്
പുത്തനച്ചി പുരപ്പുറം തൂക്കും
പൂച്ച പാല് കുടിക്കുന്നത് പോലെ
പൂച്ചക്കാരു മണി കെട്ടും
പൊന്നിൻ കുടത്തിനു പൊട്ടു വേണ്ട
പൊന്നു കായ്കുന്ന മരമായാലും പുരക്കു ചാഞ്ഞാൽ മുറിക്കണം
പോത്തിനോട് വേദമോതുക
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
മടിയൻ മല ചുമക്കും
മല പോലെ വന്നത് മഞ്ഞു പോലെ പോയി
മിന്നുന്നതെല്ലാം പൊന്നല്ല
മുറ്റത്തെ മുല്ലക്ക് മണമില്ല
മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുന്ടൊരു സൌരഭ്യം
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്
മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം ചവര്കും പിന്നെ മധുരിക്കും
മെല്ലെ തിന്നാൽ മുള്ളും തിന്നാം
രണ്ടു തോണിയിൽ കാൽ വയ്കരുത്
രോഗി ഇചിച്ചതും പാല് വൈദ്യർ വിധിച്ചതും പാല്
വടി കൊടുത്തു അടി വാങ്ങുക
വഴിയേ പോയ വയ്യാവേലി എടുത്തു മടിയിൽ വെച്ചു
വിദ്യാധനം സർവധനാൽ പ്രധാനം
വേലി തന്നെ വിളവു തിന്നു
സമ്പത്ത് കാലത്ത് തൈ ഒന്ന് വെച്ചാൽ ആപത് കാലത്ത് കായ്‌ പത്തു തിന്നാം
 
<!-- ദയവു ചെയ്ത് കൂടുതൽ പഴഞ്ചൊല്ലുകൾ ഇവിടെ ചേർക്കരുത്. അവ അവയുടെ അർത്ഥം അടക്കം വിക്കി ചൊല്ലുകളിൽ(http://ml.wikiquote.org) ചേർക്കുക-->
{{Wikiquote.org}}
"https://ml.wikipedia.org/wiki/പഴഞ്ചൊല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്