"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. [[വാഴ|വാഴകൃഷി]], [[നെല്ല്|നെൽകൃഷി]] എന്നിവയെ കൂടാതെ
[[റബ്ബർ മരം|റബ്ബറും]] [[ജാതി (മരം)|ജാതിയും]] ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു.
[[File:Krishi.jpg|thumb|leftright|ഒരു കൃഷിയിടം-വാഴകൃഷി]]
 
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്