"മേനക (അപ്സരസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.) +
വരി 1:
{{prettyurl|Menaka}}
[[File:Menaka Vishwamitra by RRV.jpg|right|thumb|വിശ്വാമിത്രനും മേനകയും -- രാജാരവിവർമ്മ ചിത്രം]]
പൌരാണിക ഭാരതീയ സങ്കൽപമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നർത്തകിമാരിൽ ഒരാളാണ് '''മേനക'''. മേനക, [[രംഭ (അപ്സരസ്സ്)]] തുടങ്ങിയ [[അപ്സരസ്സ്|അപ്സരസ്സുകൾ]] [[പാലാഴിമഥനം|പാലഴിയിൽ]] നിന്നും ഉയർന്നുവന്നതാണന്നു ഇതിഹാസങ്ങൾ പറയുന്നു. [[ഇന്ദ്രൻ|ദേവേന്ദ്ര]] നിർദ്ദേശത്താൽ [[വിശ്വാമിത്രൻ]], നരനാരായണമഹർഷിമാർ, വിശ്വാവസു, മങ്കണമഹർഷി തുടങ്ങീയർക്കൊപ്പം മേനക സഹവസിച്ച കഥകൾ പല പുരണങ്ങിലും, മഹാഭാരതത്തിലും പറയുന്നുണ്ട്. ഇതിൽ കൂടുതൽ പ്രസിദ്ധമായ കഥ വിശ്രാമിത്രന്റെ തപസ്സു മുടക്കാൻ എത്തിയ മേനകയുടേയും, അതിൽ ജനിച്ച പുത്രിയായ ശകുന്തളയുടേയുമാണ്.
 
== ദേവലോക നർത്തകിമാർ ==
"https://ml.wikipedia.org/wiki/മേനക_(അപ്സരസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്