"മേനക (അപ്സരസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 1:
{{prettyurl|Menaka}}
[[File:Menaka Vishwamitra by RRV.jpg|right|thumb|വിശ്വാമിത്രനും മേനകയും -- രാജാരവിവർമ്മ ചിത്രം]]
പൌരാണിക ഭാരതീയ സങ്കൽപമനുസരിച്ച് ദേവലോകത്തിലെ സുന്ദരിമാരായ നർത്തകിമാരിൽ ഒരാളാണ് '''മേനക'''. മേനക, [[രംഭ]] തുടഞ്ഞീയതുടങ്ങിയ അപ്സർസ്സുകൾ[[അപ്സരസ്സ്|അപ്സരസ്സുകൾ]] [[പാലാഴിമഥനം|പാലഴിയിൽ നിന്നും ഉയർന്നുവന്നതാണന്നു ഇതിഹാസങ്ങൾ പറയുന്നു. [[ഇന്ദ്രൻ|ദേവേന്ദ്ര]] നിർദ്ദേശത്താൽ മേനക [[വിശ്വാമിത്രൻ]], നരനാരായണമഹർഷിമാർ, വിശ്വാവസു, മങ്കണമഹർഷി തുടങ്ങീയർക്കൊപ്പം മേനക സഹവസിച്ച കഥകൾ പല പുരണങ്ങിലും, മഹാഭാരതത്തിലും പറയുന്നുണ്ട്. ഇതിൽ കൂടുതൽ പ്രസിസ്ഷമായപ്രസിദ്ധമായ കഥ വിശ്രാമിത്രന്റെ തപസ്സു മുടക്കാൻ എത്തിയ മേനകയുടേയും, അതിൽ ജനിച്ച പുത്രിയായ sakunthalaയുടേയുമാണ്ശകുന്തളയുടേയുമാണ്.
 
== ദേവലോക നർത്തകിമാർ ==
അപ്സരസ്സുകൾ; 'അപ്'-ൽ (ജലത്തിൽ) നിന്നുണ്ടായവർ, ജലത്തിൽ സഞ്ചരിക്കുന്നവർ എന്നാണ് വാക്കിനർഥം. പാലാഴിമഥനത്തിൽ ഉയർന്നുവന്നവരാണിവരെന്ന് മഹാഭാരതവും രാമായണവും പറയുന്നു. (സരസ്സ് = പാലാഴി). പാലാഴിയിൽ നിന്നും ലഭിച്ചവ പലദേവന്മാരും കൈവശപ്പെടുത്തിയതുപോലെ ഈ സുന്ദരിമാരായ അപ്സരസ്സുകളെ ഇന്ദ്രൻ സ്വീകരിക്കുകയും, അവരെ ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പാലാഴിമഥനകഥയിൽ വർണ്ണിക്കുന്നുണ്ട്. സുമേരുവിന്റെ സാനുപ്രദേശത്ത് ഇവർ നിവസിക്കുന്നുവെന്നാണ് പുരാണങ്ങൾ എഴുതിയിരിക്കുന്നത്. നൃത്തനൃത്യസംഗീതാദി കലാവിദ്യകളിൽ പ്രഗല്ഭരായ ഇവർക്ക് സദാചാരസംഹിതയൊന്നും ബാധകമല്ല; ഋഷിമാരുടെ തപസ്സിനു വിഘ്നം വരുത്താൻ ഇവരെ പലപ്പോഴും ഉപയോദിച്ചിരുന്നു. ശുകൻ, [[ദ്രുപദർ]], [[ദ്രോണർ]], [[പൃഥു]], [[ശകുന്തള]] എന്നിങ്ങനെ പുരാപ്രസിദ്ധരായ നിരവധി പേർ അപ്സരസ്സുകളിൽ നിന്നുണ്ടായവരാണ്. വായുപുരാണം പതിനാല് അപ്സര ഗണങ്ങളേയും ഹരിവംശം ഏഴു ഗണങ്ങളേയും പരാമർശിക്കുന്നു. ആകെ അറുപതുകോടി അപ്സരസ്സുകളുണ്ടത്രേ; നാലരക്കോടി എന്ന് കാശീഖണ്ഡം. ഇതിൽ 1,060 പേർക്കേ പ്രാധാന്യമുള്ളു. [[ഉർവ്വശി (അപ്സരസ്)|ഉർവശി]], പൂർവചിത്തി, സഹജന്യ, മേനക, വിശ്വാചി, ഘൃതാചി എന്നിവരാണ് ഉത്തമകൾ. രംഭ, തിലോത്തമ, അലംബുഷ, അശ്രുവിന്ദുമതി, ജാനപദി തുടങ്ങിയവരും പ്രസിദ്ധരാണ്. സുരാംഗന, സുമദാത്മജ, സമുദ്രാത്മജ എന്നീ പര്യായങ്ങളിലും അപ്സരസ്സ് അറിയപ്പെടുന്നു.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/മേനക_(അപ്സരസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്