"ഓട്ടിസ്റ്റിക് ഡിസോർഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tg:Дархудмондагӣ
No edit summary
വരി 18:
| GeneReviewsName = Autism overview
}}
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു [[മനസ്സ്|മാനസിക]] വ്യതിയാനമാണ് '''ഓട്ടിസം'''<ref>[http://autism.emedtv.com/autism/information-about-autism.html Information About Autism]</ref>. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനു പിന്നിൽ ജനിതക കാരണങളാണ്കാരണങ്ങളാണ്. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 1000 ത്തിൽ 2 പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ [[മനശ്ശാസ്ത്രം|മനശാസ്ത്രജ്ഞരെ]] പ്രേരിപ്പിക്കുന്നു.
 
ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത [[സംഗീതം|സംഗീത]] വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. [[ചാൾസ് ഡാർവിൻ]] പോലുള്ള പ്രമുഖരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു{{അവലംബം}}. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളിൽ കാണാറുണ്ട്.
"https://ml.wikipedia.org/wiki/ഓട്ടിസ്റ്റിക്_ഡിസോർഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്