"മൂലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ [[ഹൈഡ്രജൻ|ഹൈഡ്രജനും]] [[ഹീലിയം|ഹീലിയവും]] ആണ്. ഭാരം കൂടിയ മൂലകങ്ങൾ പ്രകൃതിയിലെ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ കൃത്രിമമായോ പല [[ന്യൂക്ലിയോസിന്തസിസ്]] മാർഗ്ഗങ്ങളും, ചിലപ്പോൾ [[ന്യൂക്ലിയർ ഫിഷൻ]] വഴിയും നിർമ്മിക്കാം.
 
2010-ൽ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 118 മൂലകങ്ങൾ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാൻ പറ്റി, മറ്റ് മൂലകങ്ങളിൽ നിന്ന് വേർതിരിച്ച് അറിയാൻ പറ്റി എന്നാണ്).<ref>{{cite web | last = Sanderson | first = Katherine | title = Heaviest element made - again | work = nature@news.com | publisher = [[Nature (journal)]] | date = [[17 October]] [[2006]] | url = http://www.nature.com/news/2006/061016/full/061016-4.html | accessdate = 2006-10-19 }}</ref><ref>{{cite web | author = Phil Schewe and Ben Stein | title = Elements 116 and 118 Are Discovered | work = Physics News Update | publisher = [[American Institute of Physics]] | date = [[17 October]] [[2006]] | url = http://www.aip.org/pnu/2006/797.html | accessdate = 2006-10-19 }}</ref> . ഈ 118 മൂലകങ്ങളിൽ ആദ്യത്തെ 98 എണ്ണം ഭൂമിയിൽ പ്രകൃത്യാ കാണപ്പെടുന്നു. പത്തെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: [[ടെക്നീഷ്യം]] (അണുസംഖ്യ 43), [[പ്രൊമിതിയം]] (അണുസംഖ്യ 61); [[ആസ്റ്ററ്റീൻ]] (അണുസംഖ്യ 85), [[ഫ്രാൻസിയം]] (അണുസംഖ്യ 87), [[നെപ്റ്റ്യൂണിയം]] (അണുസംഖ്യ 93), [[പ്ലൂട്ടോണിയം]] (അണുസംഖ്യ 94), [[അമെരിസിയം | അമരീഷ്യം]] (അണുസംഖ്യ 95), [[ക്യൂറിയം]] (അണുസംഖ്യ 96), [[ബെർകിലിയം | ബെർക്കിലിയം]] (അണുസംഖ്യ 97), [[കാലിഫോർണിയം]] (അണുസംഖ്യ 98) എന്നിവ. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ ഇന്നും നിർമ്മിക്കുന്നു.
 
ബാക്കി 20 മൂലകങ്ങൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച മൂലകങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിർമ്മിച്ച മൂലകം [[ടെക്നീഷ്യം]] ആയിരുന്നു. (1937-ൽ). ഈ മൂലകത്തിനെ പ്രകൃതിയിൽ തന്നെ 1925-ൽ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവിൽ പ്രകൃതിയിൽ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയിൽ നിർമ്മിക്കുകയും പിന്നീട് [[പ്രകൃതി|പ്രകൃതിയിൽ]] കണ്ടെത്തുകയുമായിരുന്നു. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ ഇന്നും നിർമ്മിക്കുന്നു.
 
ബാക്കി 20 മൂലകങ്ങൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച മൂലകങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിർമ്മിച്ച മൂലകം [[ടെക്നീഷ്യം]] ആയിരുന്നു. (1937-ൽ). ഈ മൂലകത്തിനെ പ്രകൃതിയിൽ തന്നെ 1925-ൽ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവിൽ പ്രകൃതിയിൽ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയിൽ നിർമ്മിക്കുകയും പിന്നീട് [[പ്രകൃതി|പ്രകൃതിയിൽ]] കണ്ടെത്തുകയുമായിരുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മൂലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്