"ഹേമു അധികാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹേമു അധികാരീ
 
minor fix
വരി 39:
}}
 
'''കേണല്‍ ഹേമചന്ദ്ര രാമചന്ദ്ര അധികാരി''' (ഹേമു അധികാരി) മുന്‍ ഇന്ത്യന്‍ [[ക്രിക്കറ്റ്|ക്രിക്കറ്റു]] കളിക്കാരനും കോച്ചും ആയിരുന്നു. 1919 ജുലൈ 31നു [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[പൂനെ|പൂനെയില്‍]] ജനിച്ചു. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം കരസേനയിലെ സേവനം മൂലം കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. 1947-ല്‍ ഇരുപത്തിയെട്ടാം വയസ്സില്‍ [[ഓസ്ട്രേലിയ|ഓസ്ട്രേലിയക്കെതിരെ]] പ്രഥമ മല്‍സരം കളിച്ച ഹേമു അധികാരി മുപ്പത്തൊമ്പതാം വയസ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ 41.74 ശരാശരിയില്‍ എണ്ണായിരത്തിലേറെ റണ്‍സും 49 വിക്കറ്റും നേടിയ ഇദ്ദേഹം വിരമിച്ചതിനു ശേഷം കോച്ചിങ്ങ് ഏറ്റെടുത്തു. 1971-ല്‍ ഇംഗ്ലണ്ടിലെ ആദ്യആദ്യമായി സീരീസ്വിജയിച്ച വിജയത്തിനുടീമിന്റെ പ്രധാന പങ്കു വഹിച്ചമാനേജറായിരുന്ന ഇദ്ദേഹം [[സുനില്‍ ഗാവസ്കര്‍]], [[കപില്‍ ദേവ്]], [[രവി ശാസ്ത്രി]] തുടങ്ങിയ പ്രതിഭകളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചു. 2003 ഒക്ടോബര്‍ 25-നു [[മുംബൈ|മുംബൈയില്‍]] വെച്ച് അന്തരിച്ചു.
 
 
"https://ml.wikipedia.org/wiki/ഹേമു_അധികാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്