997
തിരുത്തലുകൾ
(ചെ.) (ലിങ്ക്++) |
No edit summary |
||
[[]][[Image:Diagram of the human heart (cropped).svg|thumb|200px|ഹൃദയത്തിന്റ്റെ രേഖ ചിത്രം-അറകളും വന്‍ [[ധമനി]]കളും രേഖപ്പെടുത്തിയിരിക്കുന്നു.]]
ഹൃദ്രോഗം എന്നത് [[ഹൃദയം|ഹൃദയത്തിനെ]] ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും [[ഹൃദയ ധമനി|ഹൃദയ ധമനികള്‍ ]] അടഞ്ഞുണ്ടാകുന്ന [[കൊറോണറി കാര്‍ഡിയാക് അസുഖങ്ങള്‍|കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ്]] നമ്മള് ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം [[കന്‍ജസ്റ്റീവ് കാര്‍ഡിയാക് ഫെയിലിയര്‍]] ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
==ചരിത്രം==
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാല്‍ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്. ഈജിപ്തിലെ [[പാപ്പൈറസ്]] ചുരുളുകളിലാണ് ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവര്‍ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവര്‍ [[നാഡീസ്പന്ദനം]] അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന് 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ക്രിസ്തുവിന് 3000 വര്‍ഷങ്ങള്‍ മുന്‍പ് രചിക്കപ്പെട്ട [[ആയുര്‍വേദം|ആയുര്‍വേദത്തില്‍]] ഹൃദയത്തെപറ്റിയുള്ള പാഠങ്ങള്‍ ഉണ്ട്.
[[Image:Galenoghippokrates.jpg|thumb|250px| ഗാലനും ഹിപ്പോക്രാറ്റസും 12ആം നൂറ്റാണ്ടിലെ ഒരു ചുവര്‍ചിത്രം- അനാഗ്നി, [[ഇറ്റലി]]]]
ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന [[ഹിപ്പോക്രേറ്റസ്]] ആണ്.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാര് എഴുതിയ പുസ്തകങ്ങള്‍ ഏതാണ്ട് 1000 വര്‍ഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന [[ചരകന്‍]] ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ് [[ഹൃദയം]] എന്നാണ് ആദ്യകാലങ്ങളില്‍ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാവും.
ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന [[ഗാലന്]] (ക്ലാഡിയുസ് ഗലേനിയുസ്) ആണ് സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 [[വില്യം
1897 ല്‍ റേഹ്ന് എന്ന ജര്‍മ്മന്‍ അപകടത്തില്‍ പെട്ട് ഹൃദയത്തിനുണ്ടാകുന്ന മുറിവുകള്‍ തുന്ന് ശരിയാക്കാമെന്ന് തെളിയിച്ചു. 1923-ല്‍ ബോസ്റ്റണില്‍ എലിയട്ട് കട്ട്ലര് എന്ന സര്ജന് 12 വയസ്സുള്ള ഒരു പെണ്‍കുട്ടീയുടെ ഹൃദയവാല്‍വിലേക്ക് കത്തി ഇറക്കി അതിന്റെ വലിപ്പം കൂട്ടി. ഹൃദയ വാല്‍വുകള്‍ക്കുണ്ടാവുന്ന ചുരുങ്ങലിന് ലോകത്ത് ആദ്യമായി ചെയ്ത ശസ്ത്രക്രിയ അതായിരുന്നു.
|
തിരുത്തലുകൾ