"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (robot Adding: ca:Ombra)
(ചെ.)No edit summary
[[Image:Nizhal.JPG|thumb|200px|right|പുല്പുറത്തുള്ള നിഴല്‍]]
ഒരു വസ്തു പ്രകാശത്തെ തടയുമ്പോള്‍ ഉണ്ടാവുന്ന അന്ധകാരത്തെഇരുട്ടിനെ '''നിഴല്‍''' എന്ന് വിളിക്കുന്നു. ഇതിന്‍ പ്രസ്തുത വസ്തുവുമായി രൂപസാദൃശ്യം ഉണ്ടാവാറുണ്ട്. [[പ്രകാശസ്രോതസ്|പ്രകാശസ്രോതസും]] വസ്തുവും തമ്മിലുള്ള [[അകലം]], [[കോണ്‍]], [[സ്ഥാനം]], നിഴലുണ്ടാവുന്ന പ്രതലത്തിന്റെ [[രൂപം]] എന്നിവ നിഴലുകളുടെ [[വലിപ്പം]], [[ആകൃതി]], സ്ഥാനം എന്നിവ നിര്‍ണ്ണയിക്കുന്നു.
പ്രകാശസ്രോതസും വസ്തുവും തമ്മലുള്ള അകലം കൂടുമ്പോള്‍ നിഴലിന്റെ വലിപ്പം കുറയുന്നു. അതുപോലെ അവ തമ്മിലുള്ള അകലം കുറയുമ്പോള്‍ നിഴലിന്റെ വലിപ്പം കൂടുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/128197" എന്ന താളിൽനിന്ന് ശേഖരിച്ചത്