"വി.എസ്. ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|V S Andrews}}
മലയാളത്തിലെ സംഗീതനാടകരചയിതാവാണ് '''വി. എസ്. ആൻഡ്രൂസ്'''. ജനനം 1872 മെയ് 5 ന് കൊച്ചിയിൽ ചെല്ലാനം ദ്വീപിൽ. പിതാവ് സാംജോൺ. മാതാവ് ജോണമ്മ. മരണം 1968 ആഗസ്റ്റ് 27.
 
==കൃതികൾ==
===നാടകം===
*ഇസ്തിക്കിചരിതം
*ജ്ഞാനസുന്ദരി
*പറുദീസ നഷ്ടം
*മുട്ടാളപ്പട്ടാളം
*കാലകോലാഹലം
*വിശ്വാസവിജയം
*രാമരാജ്യം
*അക്ബർ മഹാൻ
*കാർന്നോരുടെ കലാപ്രണയം
*നിയമസഭാ കലാപം
*ഭക്തിധീരൻ
*ശാന്തിസന്ദേശം ഒന്നാം ഭാഗം
*ശ്രീയേശുനാടകം
===ഖണ്ഡകാവ്യം===
*മഹാത്മജി
===സാഹിത്യം===
*എന്റെ വെളിപാട്
"https://ml.wikipedia.org/wiki/വി.എസ്._ആൻഡ്രൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്